കോഴിക്കോട്: (www.truevisionnews.com)പുതിയാപ്പയിൽ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. ചെറുവള്ളത്തിൽ കടലിൽ പോയ മൂന്നു മത്സ്യത്തൊഴിലാളികളെയാണ് കോസ്റ്റൽ പോലീസ് കരക്കെത്തിച്ചത്.
വള്ളത്തിന്റെ എഞ്ചിൻ തകരാറിലായതാണ് വള്ളങ്ങൾ കടലിൽ കുടുങ്ങാൻ കാരണം. പരിക്കുകൾ ഒന്നുമില്ല. ഇന്ന് രാവിലെയോടെയാണ് സംഭവം.
Fishermen trapped in the sea were rescued at Puthiyapa in Kozhikode