മലപ്പുറത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് അപകടം; 8 പേർക്ക് പരിക്ക്

മലപ്പുറത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ്  അപകടം; 8 പേർക്ക് പരിക്ക്
Jun 2, 2023 10:26 AM | By Kavya N

മലപ്പുറം: മലപ്പുറം താനൂർ കുന്നുംപുറത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് അപകടം. 8 പേർക്ക് പരിക്ക്. മോര്യ കുന്നുംപുറം റോഡിലാണ് അപകടം നടന്നത്.

പരിയാപുരം സെൻട്രൽ എയുപി സ്കൂളിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല.

Auto with school children overturned and accident happened; 8 people injured

Next TV

Related Stories
Top Stories