ടൈൽസ് കടക്ക് നേരെയുണ്ടായ അക്രമം; പേരാമ്പ്രയിൽ നാളെ കടയടപ്പ്

ടൈൽസ് കടക്ക് നേരെയുണ്ടായ അക്രമം; പേരാമ്പ്രയിൽ നാളെ കടയടപ്പ്
Jun 1, 2023 09:01 PM | By Nourin Minara KM

കോഴിക്കോട്: (www.truevisionnews.com)ടൈൽസ് കടക്ക് നേരെയുണ്ടായ അക്രമത്തെ തുടർന്ന് നാളെ പേരാമ്പ്രയിൽ കടയടപ്പ് സമരം നടത്തും.

വിക്ടറി ടൈൽസ് ആൻഡ് സാനിറ്ററി വെയറിന് നേരെയാണ് ആക്രമണമുണ്ടായത്.

In protest against the violence against the tiles shop, the shop will be closed in Perampara tomorrow

Next TV

Related Stories
Top Stories