ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്
Jun 1, 2023 08:40 PM | By Nourin Minara KM

ഇടുക്കി: (www.truevisionnews.com)ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. 301 കോളനിയിലെ കുമാറിനെയാണ് ചക്കകൊമ്പൻ ആക്രമിച്ചത്.

പരിക്കേറ്റ കുമാറിനെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Another wildebeest attack in Idukki Chinnakanal

Next TV

Related Stories
Top Stories