കോഴിക്കോട് : നാദാപുരം എടച്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പരേതനായ കുണ്ടേരിതാഴ കുനി ചെറുമന്റെ ഭാര്യ ജാനു (67 ) ആണ് മരിച്ചത്. വീടിന്റെ എർത്തിൽ നിന്ന് ഷോക്കേറ്റാണ് വീട്ടമ്മ മരിച്ചത്

മക്കൾ : അനിൽ , ഗീത , പരേതനായ സുനിൽ . മരുമക്കൾ :അശോകൻ വില്യാപ്പള്ളി, ഷീബ കച്ചേരി , ഷൈനി. സഹോദരൻ : മാടപ്പൊയിൽ രാജൻ
Housewife died of shock in Edachery
