നാളെ മുതൽ വൈദ്യുതി നിരക്ക് കൂടും; സർക്കാർ ഉത്തരവിറങ്ങി

നാളെ മുതൽ വൈദ്യുതി നിരക്ക് കൂടും; സർക്കാർ ഉത്തരവിറങ്ങി
May 31, 2023 09:11 PM | By Vyshnavy Rajan

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ വൈദ്യുതി നിരക്ക് കൂടും, സർക്കാർ ഉത്തരവിറങ്ങി.

ജൂണിൽ സർചാർജ് 10 പൈസ കൂടും. നിലവിൽ 9 പൈസയാണ് സർചാർജായി ഈടാക്കുന്നത്. ഇതുൾപ്പെടെ ജൂണിൽ 19 പൈസയാണ് സർചാർജായി ഈടാക്കുക. ഇതിന് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി

Electricity rates will increase from tomorrow; The government issued an order

Next TV

Related Stories
Top Stories