വീണ്ടും തെരുവുനായ ആക്രമണം; കളിച്ചു കൊണ്ടിരുന്ന 4 വയസുള്ള കുഞ്ഞിൻ്റെ കാൽ കടിച്ചു കീറി

വീണ്ടും തെരുവുനായ ആക്രമണം; കളിച്ചു കൊണ്ടിരുന്ന 4 വയസുള്ള കുഞ്ഞിൻ്റെ കാൽ കടിച്ചു കീറി
May 31, 2023 03:32 PM | By Nourin Minara KM

മുംബൈ: (www.truevisionnews.com)ഹൈദരാബാദിൽ വീണ്ടും തെരുവുനായ ആക്രമണം. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന 4 വയസുള്ള കുഞ്ഞിൻ്റെ കാൽ കടിച്ചു കീറി വഴി യാത്രക്കാരുടെ സമയോചിത ഇടപെടലിൽ കുട്ടി രക്ഷപ്പെട്ടു.

ഹൈദരാബാദ് നഗരത്തിലെ സന്തോഷ് നഗർ കോളനിയിൽ ആണ് സംഭവം. 3 മാസം മുൻപ് നഗരത്തിൽ തെരുവ് നായ കടിച്ച് 2 വയസുകാരൻ മരിച്ചിരുന്നു.

Another street dog attack in Mumbai

Next TV

Related Stories
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories