പെപ്സിയിൽ ചത്ത തവള; കണ്ടെത്തിയത് കോഴിക്കോട്ടെ വിവാഹ വീട്ടിൽ

പെപ്സിയിൽ ചത്ത തവള; കണ്ടെത്തിയത് കോഴിക്കോട്ടെ വിവാഹ വീട്ടിൽ
May 25, 2023 11:49 PM | By Susmitha Surendran

 കോഴിക്കോട്: പെപ്സി ബോട്ടിലിൽ ചത്ത തവളയെ കണ്ടെത്തി. കോഴിക്കോട്ടെ വിവാഹ വീട്ടിൽ കൊണ്ടുവന്ന ഒരു ലിറ്റർ പെപ്സി ബോട്ടിലിലാണ് ചത്ത തവളയുടെ ശരീരം .കോഴിക്കോട് മാന്തോട്ടത്താണ് സംഭവം.

Dead Frog in Pepsi; Found in Kozhikode marriage house

Next TV

Related Stories
Top Stories