വിമാനത്തിൽ സഹയാത്രികയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ

വിമാനത്തിൽ സഹയാത്രികയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ
Mar 23, 2023 08:18 PM | By Susmitha Surendran

നെടുമ്പാശേരി: വിമാനത്തിൽ സഹയാത്രികയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശി അഖിൽ കുമാറിനെയാണ് (32) അറസ്‌റ്റ്‌ ചെയ്തത്.

ഒമാനിൽ നിന്നും എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ വന്ന കൊല്ലം സ്വദേശിനിയായ യുവതിയെയാണ് മദ്യലഹരിയിൽ ഇയാൾ കയറി പിടിച്ചത്.

യുവതിയുടെ പരാതിയെ തുടർന്ന് നെടുമ്പാശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വിമാനത്തിൽ മദ്യപരുടെ ശല്യം കൂടിയതിനെത്തുടർന്ന് വിതരണം ചെയ്യുന്ന മദ്യത്തിന്‍റെ അളവ് കുറച്ചിരിക്കുകയാണ്.

A young man who grabbed a female passenger on a flight was arrested

Next TV

Related Stories
#rationcard | റേഷൻകാർഡിൽ നിന്ന് മരിച്ചവരുടെ പേരുകൾ നീക്കം ചെയ്യണം; കേരളത്തിനു പുറത്തുള്ളവരുടെ വിവരം  അറിയിക്കണം

Oct 21, 2024 08:42 PM

#rationcard | റേഷൻകാർഡിൽ നിന്ന് മരിച്ചവരുടെ പേരുകൾ നീക്കം ചെയ്യണം; കേരളത്തിനു പുറത്തുള്ളവരുടെ വിവരം അറിയിക്കണം

രിച്ചവരുടെ പേരുകൾ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓൺലൈനായി റേഷൻ കാർഡിൽ നിന്ന് നീക്കാം....

Read More >>
#shafiparambil |  ഒരു താക്കീതും നല്‍കിയിട്ടില്ല! ജനങ്ങള്‍ക്ക് വിരോധം തോന്നേണ്ട ഒന്നും യുഡിഎഫിനില്ല; വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍

Oct 21, 2024 08:40 PM

#shafiparambil | ഒരു താക്കീതും നല്‍കിയിട്ടില്ല! ജനങ്ങള്‍ക്ക് വിരോധം തോന്നേണ്ട ഒന്നും യുഡിഎഫിനില്ല; വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍

കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ഷാഫി പറമ്പില്‍...

Read More >>
#ksu | വിദ്യാഭ്യാസ ബന്ദ്: ആലപ്പുഴ ജില്ലയിൽ നാളെ കെ എസ് യു വിന്റെ വിദ്യാഭ്യാസ ബന്ദ്

Oct 21, 2024 08:14 PM

#ksu | വിദ്യാഭ്യാസ ബന്ദ്: ആലപ്പുഴ ജില്ലയിൽ നാളെ കെ എസ് യു വിന്റെ വിദ്യാഭ്യാസ ബന്ദ്

കെ എസ് യു പ്രവർത്തകർക്ക് നേരെയുണ്ടാവുന്ന ഡി വൈ എഫ് ഐ , എസ് എഫ് ഐ പ്രവർത്തകരുടെ അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് കെ എസ് യു ആഹ്വാനം...

Read More >>
#Accident | ഓവർടേക്ക് ചെയ്യുന്നതിനിടെ സ്വകാര്യ ബസ് ബൈക്കിലിടിച്ചു; സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിക്ക് ദാരുണാന്ത്യം

Oct 21, 2024 07:42 PM

#Accident | ഓവർടേക്ക് ചെയ്യുന്നതിനിടെ സ്വകാര്യ ബസ് ബൈക്കിലിടിച്ചു; സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിക്ക് ദാരുണാന്ത്യം

ചടയമംഗലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ബാബുരാജിന്റെ സഹോദരനാണ് രാധാകൃഷ്ണൻ. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി നടപടികൾ...

Read More >>
 #VDsatheesan | സി.പി.എം അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ, പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിന്‍വലിക്കണം -വി.ഡി. സതീശൻ

Oct 21, 2024 07:36 PM

#VDsatheesan | സി.പി.എം അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ, പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിന്‍വലിക്കണം -വി.ഡി. സതീശൻ

രണ്ടു സ്ഥലത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ട് നിങ്ങള്‍ എങ്ങനെയാണ് ഞങ്ങളുമായി ബന്ധപ്പെടുന്നതെന്ന്...

Read More >>
#NedumbasseryAirport | 'നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മനുഷ്യബോംബ്'; യാത്രക്കാരന്‍റെ ഭീഷണി, ഒരാൾ കസ്റ്റഡിയില്‍

Oct 21, 2024 07:30 PM

#NedumbasseryAirport | 'നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മനുഷ്യബോംബ്'; യാത്രക്കാരന്‍റെ ഭീഷണി, ഒരാൾ കസ്റ്റഡിയില്‍

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത് 100ലധികം ബോംബ്...

Read More >>
Top Stories










Entertainment News