ഗൂഗിൾ പണിമുടക്കി; തകരാറിലായത് യൂട്യൂബ് ഉൾപ്പെടെയുള്ള സേവനങ്ങൾ

ഗൂഗിൾ പണിമുടക്കി; തകരാറിലായത് യൂട്യൂബ് ഉൾപ്പെടെയുള്ള സേവനങ്ങൾ
Mar 23, 2023 05:28 PM | By Vyshnavy Rajan

ഗൂഗിൾ പണിമുടക്കി. ലോകമെമ്പാടുമുള്ള നിരവധി ഉപഭോക്താക്കൾക്ക് യൂട്യൂബ്, ഡ്രൈവ്, ജി-മെയിൽ എന്നീ സേവനങ്ങളിൽ തകരാർ അനുഭവപ്പെടുന്നുണ്ട്. ഡൗൺ ഡിടെക്ടർ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ 11 മണിയോടെയാണ് ഗൂഗിൾ സേവനങ്ങളിൽ തകരാർ അനുഭവപ്പെട്ട് തുടങ്ങിയത്. 82% പേർക്ക് സർവർ കണക്ഷനിലാണ് തകരാർ അനുഭവപ്പെട്ടതെങ്കിൽ 12% പേർക്ക് ലോഗ് ഇൻ ചെയ്യാൻ ബുദ്ധിമുട്ടും, 6% പേർക്ക് ഇ-മെയിൽ ലഭിക്കുന്നതിൽ വീഴ്ചയും അനുഭവപ്പെട്ടു.

ഗൂഗിൾ വർക്ക്‌സ്‌പേസ്, ഗൂഗിൾ ഡോക്‌സ് എന്നിവയും ലഭ്യമല്ല. ട്വിറ്ററിൽ നിരവധി പേരാണ് ഗൂഗിൾ പണിമുടക്കിയതിനെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Google went on strike; Services including YouTube were affected

Next TV

Related Stories
വീഡിയോ കോളുകൾക്കിടയിൽ സ്‌ക്രീൻ പങ്കിടൽ; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്

Jun 1, 2023 04:45 PM

വീഡിയോ കോളുകൾക്കിടയിൽ സ്‌ക്രീൻ പങ്കിടൽ; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്

മൈക്രോസോഫ്റ്റ്, ഗൂഗിൾ മീറ്റ് എന്നിവയുൾപ്പെടെയുള്ള വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകൾ വാഗ്ദാനം ചെയ്യുന്ന വീഡിയോ കോളുകൾക്കിടയിൽ സ്‌ക്രീൻ...

Read More >>
കുതിച്ചുയർന്ന് NVS 01; ആദ്യഘട്ടം വിജയകരം

May 29, 2023 12:03 PM

കുതിച്ചുയർന്ന് NVS 01; ആദ്യഘട്ടം വിജയകരം

വിക്ഷേപണം കഴിഞ്ഞ 18 മിനിറ്റ് അറുപത്തി ഏഴു സെക്കൻഡുകൾ കൊണ്ട് എൻവിഎസ് ഒന്ന്...

Read More >>
എക്സ്.യു.വി 700 തീപിടിച്ച സംഭവം; കാരണം ഇതെന്ന് മഹീന്ദ്ര, റിപ്പോർട്ട്

May 25, 2023 11:05 AM

എക്സ്.യു.വി 700 തീപിടിച്ച സംഭവം; കാരണം ഇതെന്ന് മഹീന്ദ്ര, റിപ്പോർട്ട്

ജയ്പൂർ ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന എക്സ്.യു.വി 700 എസ്‌.യു.വിക്ക് തീപിടിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തിറക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്ര....

Read More >>
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവം;  അപകടങ്ങൾ ഒഴിവാക്കാൻ  ഈ മുൻകരുതലുകള്‍ എടുക്കാം

May 24, 2023 03:06 PM

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവം; അപകടങ്ങൾ ഒഴിവാക്കാൻ ഈ മുൻകരുതലുകള്‍ എടുക്കാം

ചില ചെറിയ മുൻകരുതലുകൾ എടുത്താൽ വാഹനത്തിന് തീപിടിക്കുന്ന ഇത്തരം അപകടങ്ങൾ ഒഴിവാക്കാം....

Read More >>
ഓൺലൈൻ അടിവസ്ത്ര വ്യാപാര സൈറ്റില്‍ നിന്നും 15 ലക്ഷം സ്ത്രീകളുടെ വിവരങ്ങൾ ചോർന്നു

May 23, 2023 04:12 PM

ഓൺലൈൻ അടിവസ്ത്ര വ്യാപാര സൈറ്റില്‍ നിന്നും 15 ലക്ഷം സ്ത്രീകളുടെ വിവരങ്ങൾ ചോർന്നു

ഓൺലൈൻ അടിവസ്ത്ര വ്യാപാര സൈറ്റായ സിവാമേയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം സ്ത്രീകളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്....

Read More >>
മെറ്റയ്ക്ക് 10,768 കോടി പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

May 22, 2023 06:01 PM

മെറ്റയ്ക്ക് 10,768 കോടി പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

യൂറോപ്യൻ യൂണിയൻ ഉപയോക്തൃ ഡാറ്റ യുഎസിലേക്ക് കൈമാറിയതിനാണ്...

Read More >>
Top Stories