ഇടുക്കിയിൽ ഒരാൾ കുത്തേറ്റു മരിച്ചു

ഇടുക്കിയിൽ ഒരാൾ കുത്തേറ്റു മരിച്ചു
Mar 20, 2023 07:22 AM | By Nourin Minara KM

ഇടുക്കി : ഇടുക്കി കുമളി റോസപ്പൂക്കണ്ടത്ത് ഒരാൾ കുത്തേറ്റു മരിച്ചു. റോസാപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന രുക്മാൻ അലി (36) ആണ് കൊല്ലപ്പെട്ടത്.

കുമളി പൊലീസ് അന്വേഷണം ആരംഭിച്ചു. വഴിയരികിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

A man was stabbed to death in Idukki

Next TV

Related Stories
വിളിച്ചിട്ട് ഫോണെടുക്കുന്നില്ല, 19കാരിയെ കഴുത്തറുത്ത് കൊന്ന് കാമുകൻ

May 12, 2025 09:15 PM

വിളിച്ചിട്ട് ഫോണെടുക്കുന്നില്ല, 19കാരിയെ കഴുത്തറുത്ത് കൊന്ന് കാമുകൻ

വിളിച്ചിട്ട് ഫോണെടുക്കാത്തതിനെ തുടർന്ന് 19കാരിയുടെ കഴുത്തറുത്ത് കാമുകൻ....

Read More >>
Top Stories