Wayanad
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ! പൊലീസിനെ വെട്ടിച്ച് 10 വർഷം ഒളിവിൽ; പീഡന, കഞ്ചാവ് കേസുകളിലെ പ്രതികൾ ഒടുവിൽ വലയിൽ
വയനാട് മെഡിക്കൽ കോളേജ് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും; മടക്കിമലയിലെ ഭൂമി ആശുപത്രിക്ക് ഉപയോഗിക്കുമെന്ന് ആരോഗ്യമന്ത്രി
വളർത്തുനായയുടെ കുര രക്ഷിച്ചത് ഒരു ജീവൻ; സുല്‍ത്താന്‍ബത്തേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ടു
വല്ല കാര്യം ഉണ്ടായിരുന്നോ? കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് കത്തിവീശി ഭീഷണി; ചില്ല് എറിഞ്ഞുപൊട്ടിച്ച പ്രതി മേപ്പാടിയിൽ അറസ്റ്റിൽ
പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും എന്ന ഉറപ്പ്; വയനാട്ടിൽ നാളെ സ്വകാര്യ ബസുകൾ പണിമുടക്കില്ലെന്ന് ബസുടമകള്‍
മടിയിലെ ബാഗിലെന്താ...? കെഎസ്ആർടിസി ബസിൽ കടത്തിയത് ആറ് കിലോ കഞ്ചാവ്; കോഴിക്കോട് സ്വദേശി മുത്തങ്ങയിൽ പിടിയിൽ
റോഡിൽ ഇനി സ്വകാര്യ ബസുകളില്ല! പ്രിയദർശിനി തിരിച്ചടിയായി, കോഴിക്കോടിന് പിന്നാലെ വയനാട് ജില്ലയിലും സ്വകാര്യ ബസ് സർവീസ് നിർത്തിവെക്കും
'സമ്പന്നരെയെങ്കിലും ഒഴിവാക്കൂ...'; പ്രിയദർശിനി പദ്ധതിക്കെതിരെ വയനാട്ടിലെ സ്വകാര്യ ബസുടമകൾ; സീറോ ടിക്കറ്റിങ് തങ്ങൾക്കും വേണമെന്ന് ആവശ്യം
സ്കൂളിൽ നിന്ന് വീണ് എല്ല് പൊട്ടിയ നാലാം ക്ലാസുകാരിക്ക് ചികിത്സ നൽകിയില്ല; വയനാട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി പിതാവ്
മാനന്തവാടി ഗവ. മെഡിക്കൽ കോളജിൽ ആദിവാസി ബാലികക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി ; വേദനയാൽ പുളഞ്ഞ കുട്ടിക്ക് രക്ഷയായത് സ്വകാര്യ ആശുപത്രി
ആരും അറിയാതെ കടത്താനായിരുന്നല്ലേ വിചാരം! ലക്ഷങ്ങൾ വിലമതിക്കുന്ന സർക്കാർ നോട്ടിഫൈഡ് വീട്ടിമരം കടത്താൻ ശ്രമിച്ച നാലംഗസംഘം മീനങ്ങാടിയിൽ അറസ്റ്റിൽ
ഓടിയിട്ടും കാര്യമില്ലാതായി...! കെ.എസ്ആർടിസി സ്ത്രീ സൗജന്യയാത്രയിൽ പ്രതിഷേധം; ഈ മാസം അവസാനത്തോടെ സർവീസ് നിർത്തുമെന്ന് സ്വകാര്യ ബസുടമകൾ
പണത്തിന് വേണ്ടി അരുംകൊല....! വയനാട്ടിൽ വയോധികയെ കഴുത്തിൽ വള്ളി ചുറ്റി കൊലപ്പെടുത്തിയ സംഭവം, ഒരാൾ പിടിയിൽ
ഇതാണോ നമ്മുടെ ആരോഗ്യ സംവിധാനം? ക്യാൻസർ ബാധിതനായ ആദിവാസി വയോധികന്റെ ശരീരം പുഴുവരിച്ച നിലയിൽ, അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്ന് പരാതി
ഗതാഗതക്കുരുക്ക് വില്ലനായി...: അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി, വെന്റിലേറ്ററിലായിരുന്ന രോഗി മരിച്ചു
വയനാട്ടിൽ ഷിഗല്ല ഭീതി: രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്, 13 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, 500-ലധികം പേർക്ക് രോഗലക്ഷണങ്ങൾ









































