
V. S. Achuthanandan

എങ്ങും നിലയ്ക്കാത്ത മുദ്രാവാക്യം, വിഎസിന്റെ വിലാപയാത്ര കഴക്കൂട്ടത്ത്; നെഞ്ചിലുറച്ച നേതാവിനെ കാണാൻ വീഥികളിൽ ആയിരങ്ങൾ

'വി.എസിന്റെ സംഭാവനകൾ ആർക്കും മറക്കാനാവില്ല, സാധാരണ മനുഷ്യർക്ക് വേണ്ടി പൊരുതിയിരുന്ന മനുഷ്യൻ' -എം.എ ബേബി

'വിലാപയാത്ര സമയത്ത് പോലും ക്രൂരമായി ആക്രമിക്കുന്നു'; വിഎസ് മുസ്ലിം വിരുദ്ധനെന്ന് വിദ്വേഷ പരാമർശം, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

തിങ്ങി നിറഞ്ഞ് പാതയോരം, പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം; തലസ്ഥാന നഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി വിഎസിൻ്റെ വിലാപ യാത്ര

'ഈ ഇരുട്ടു താണ്ടാൻ ഇനിയെന്താണ് ബാക്കിയുള്ളത്...? കേരളത്തെ സൃഷ്ടിച്ച ആ കാലത്തിൻ്റെ അവസാനത്തെ വിളക്കുമാടമാണ് അണഞ്ഞത്', വി എസ് ഓർമ്മയിൽ കെ കെ രമ

പ്രായപൂര്‍ത്തിയാകും മുന്‍പ് കൃഷ്ണപിള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം നല്കിയ വിപ്ലവകാരി; വി എസിനെ അനുശോചിച്ച് നിതീഷ് നാരായണന്

വി എസിന് ലാൽ സലാം...; വിലാപ യാത്ര രണ്ടു മണിക്കൂർ പിന്നിടുന്നു, ജനനായകനെ കാണാൻ ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ

വിഎസിൻ്റെ വിയോഗം: നാളെ ആലപ്പുഴയിൽ സർക്കാർ ഓഫീസുകൾക്കും കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

'എല്ലാ പെണ്ണുപിടിയന്മാര്ക്കും ഞാനെതിരാ...'; ഇരകള്‍ക്കായി വിഎസിന്റെ ശബ്ദമുയര്‍ന്നു, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നേതാവ്

സമരപോരാളി മടങ്ങുന്നു ... ആലപ്പുഴയിലേക്കുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ, ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കാനും സൗകര്യം
