Malappuram
സ്കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം; മരണം ജോലിയിൽ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ
'എൻ്റെ അടുപ്പവും അടുപ്പക്കുറവും പാർട്ടി തീരുമാനത്തെ ബാധിക്കില്ല, ഇപ്പോൾ രാഹുൽ നേരിടുന്ന കാര്യം പരിശോധിച്ചാൽ അത് മനസിലാകും' - ഷാഫി പറമ്പിൽ
'രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണം, മാന്യത ഉണ്ടെങ്കിൽ രാജിവെച്ച് പുറത്തു പോകണം' - മന്ത്രി വി ശിവൻകുട്ടി
വല്ലാത്തൊരു ഐഡിയ....! പോലിസ് വീട്ടിൽ വന്നത് ഇഷ്ടപ്പെട്ടില്ല, മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് സ്റ്റേഷനിൽ വിളിച്ച് വിരട്ടിയ യുവാവ് അറസ്റ്റിൽ
മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ച് അപകടം; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
'രാഷ്ട്രീയത്തിൽ വികാരങ്ങൾക്ക് പ്രസക്തിയില്ല, അറബിക്കടൽ ഇരമ്പി വന്നാലും രാഹുലിനെതിരെ എടുത്ത നിലപാടിൽ മാറ്റമില്ലെന്നും' വിഡി സതീശൻ
രാഹുലിനെച്ചൊല്ലി സോഷ്യൽമീഡിയയിൽ തർക്കം; ലീഗ് സെക്രട്ടറിയെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ മര്‍ദ്ദിച്ചു, പരാതി
ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎൽഒ; വോട്ടർമാരോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെ സ്ഥാനത്തു നിന്നു മാറ്റി
ജീവിക്കണം എന്നില്ലേ? നാടുവിട്ട യുവാവിനെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിനിടെ ട്രെയിനിൽ നിന്ന് ചാടി, രക്ഷിക്കാൻ ചാടിയ പൊലീസുകാരന് പരിക്ക്
കൂടപ്പിറപ്പിന്റെ ജീവനെടുത്തല്ലോ ...? മലപ്പുറത്ത് ജ്യേഷ്ഠന് അനിയനെ കുത്തിക്കൊന്നു; അരുംകൊല കടം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ
നഗ്നത പ്രദർശനം... മലപ്പുറത്ത് സ്ത്രീകളടക്കം നോക്കി നിൽക്കെ നാട്ടുകാർക്ക് മുൻപിൽ ഉടുമുണ്ട് പൊക്കി കാണിച്ച് ബി.എൽ.ഒ
മോഷണം ആരോപിച്ച് ക്രൂരമര്‍ദ്ദനം; പ്രായപൂർത്തിയാകാത്ത കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവച്ച് മര്‍ദ്ദിച്ച രണ്ട് പേർ പിടിയിൽ
രക്ഷയില്ലാ ....കരിപ്പൂർ വിമാനത്താവളത്തിൽ പ്രവാസികളുടെ ലഗേജ് പൊളിച്ച് കവര്‍ച്ച; സ്പൈസ് ജെറ്റ് യാത്രികന് നഷ്ടമായത് 26,500 രൂപ
പി വി അൻവറിന് ഇഡി കുരുക്ക്; കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉടൻ നോട്ടീസ് നൽകും, ദുരൂഹ ബെനാമി ഇടപാടെന്ന് ഇഡി
പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ, അയ്യപ്പഭക്തർക്ക് പൊറുക്കാനാവാത്ത തെറ്റാണ് പത്മകുമാറിൽ നിന്നുണ്ടായതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
ജയിലിൽ നിന്ന് ജയിലിലേക്ക്....! അരീക്കോട് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ ബലാത്സംഗം ചെയ്ത പിതാവിന് 178 വർഷം കഠിന തടവ്
'തീവണ്ടിയിലെ പാട്ടും തേടിപ്പോയ വിദ്യാഭ്യാസ മന്ത്രി ഇതു കേൾക്കണേ?, ഭീകരവാദ നഴ്സറികളായ സ്കൂളുകളിൽ മക്കളെ പഠിപ്പിക്കാതിരിക്കുക; മുഹമ്മദ് നബിയെ പ്രകീര്‍ത്തിച്ച് പ്രസംഗിച്ച വിദ്യാർത്ഥിയേയും സ്കൂളിനെയും അധിക്ഷേപിച്ച് ശശികല












































