Kottayam
യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തി അക്രമം; കാഞ്ഞിരപ്പള്ളിയിൽ ബസ് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
ചികിത്സാ പിഴവോ...? താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ചെന്ന് പരാതി; കോട്ടയം മെഡിക്കൽ കോളജിനെതിരെ അന്വേഷണം
കരച്ചിൽ കേട്ട് ഓടിയെത്തി, ഏണിയെടുത്ത് കിണറ്റിലേക്ക്; എരുമേലിയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ ഒന്നര വയസ്സുകാരന് രക്ഷകനായി അയൽവാസി
'ഡിസംബറിൽ വീട്ടിലെത്താനിരുന്നതാണ്, പക്ഷേ എത്തിയത് മരണവാർത്ത'; ജെയ്സിമോൾ മടങ്ങിയത് അമ്മയെയും ഭർത്താവിനെയും മൂന്ന് കുരുന്നുകളെ തനിച്ചാക്കി
താക്കോല്‍ദ്വാര ശസ്ത്രക്രിയ കഴിഞ്ഞ യുവതി മരിച്ചു; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം
നാക്ക് ചതിച്ചോ....? മുഖ്യമന്ത്രിയെയും അമ്മയെയും ലൈംഗികമായി അധിക്ഷേപിച്ചു; എൽ.ഡി.എഫ് പ്രവർത്തകക്കെതിരെ കേസെടുത്ത് പൊലീസ്
കോട്ടയത്ത് യുഡിഎഫിന് കനത്ത തിരിച്ചടി; പാമ്പാടി വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്, മീനടത്ത് സീറ്റ് നിലനിർത്തി യുഡിഎഫ്
മുറ്റത്തെ കളിചിരി നിലച്ചു; കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം, കിണറ്റില്‍ പാമ്പിനെ കണ്ടതായി രക്ഷാപ്രവര്‍ത്തകര്‍
പാലായിൽ കാറുകൾ കൂട്ടിയിടിച്ച് സ്കൂട്ടറിലേക്ക് പാഞ്ഞുകയറി; യുവതിക്ക് ദാരുണാന്ത്യം, മകൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
സുഹൃത്തുക്കളായെത്തി, മടങ്ങുന്നത് ചേതനയറ്റ ശരീരങ്ങളായി; കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തും
‘ബാറിന് 50 മീറ്റർ, ഷാപ്പിന് 400 മീറ്റർ; ഇതെന്ത് ന്യായം?; ശരിയാക്കാമെന്ന് പറഞ്ഞാൽ പോരാ, ശരി ചെയ്തുകാണിക്കണം’; എൽഡിഎഫ് സർക്കാരിന് വീഴ്ചയുണ്ടായെന്ന് ബിനോയ് വിശ്വം
താലികെട്ട് കഴിഞ്ഞിട്ടും ഭക്ഷണമില്ല ...! വിവാഹത്തിന് സദ്യ എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചു; കാറ്ററിംഗ് ഉടമ വിഷ്ണു മോഹൻ കസ്റ്റഡിയിൽ
നടുറോഡിൽ നടുക്കം സൃഷ്ടിച്ച് ഗുണ്ടാവിളയാട്ടം; മൊബൈൽ കടയ്ക്ക് മുന്നിൽ വടിവാൾ വീശിയ മൂന്ന് പേർ അറസ്റ്റിൽ
ഇനി ജയിലിലേക്ക്...! അനധികൃത സ്വത്ത് കേസ്: വർഷങ്ങൾക്കിപ്പുറം വിധി, ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവ്
മുൻ ഡിജിപിക്ക് കുരുക്ക്; നിർണായക വിധിയുമായി കോടതി, അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോമിൻ തച്ചങ്കരി കുറ്റക്കാരൻ
കോൺഗ്രസ് വിമതന് പാലാ നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ ജയം; ബിജു മാത്യൂസിന്റെ വിജയം എൽഡിഎഫ് പിന്തുണയോടെ
ഫോണിലെ കുറിപ്പിൽ യുവാവിന്റെ ഭീഷണി പരാമർശം; യൂട്യൂബർ തംബുരുവിന്റെ മരണം, അസ്വഭാവിക മരണത്തിന് കേസെടുത്തു
എസിയിൽ നിന്ന് ഷോർട്ട് സർക്യൂട്ട്, പുലിയന്നൂരിൽ വീട്ടിൽ പട്ടാപ്പകൽ തീപ്പിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വിയോഗം! പാലായിൽ സ്കൂൾ കലോത്സവ അനൗൺസ്മെന്റിനിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു
പിഞ്ചുശരീരത്തിൽ സൂചി...! കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാപിഴവ്; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ
‘എല്ലാ മതങ്ങളോടും ഒരേ സമീപനം....ഇവരോട് കുറച്ച് കൂടുതൽ ഇഷ്ടം’,മന്ത്രി എന്‍ ഷംസുദ്ദീന് എൻഎസ്എസ് ആസ്ഥാനത്ത്; ഷാള്‍ അണിയിച്ച് സ്വീകരിച്ച് സുകുമാരന്‍ നായര്‍
വല്ലാത്തൊരു ചതി...! താലികെട്ട് കഴിഞ്ഞിട്ടും സദ്യ എത്തിയില്ല, കാറ്ററിംഗ് സ്ഥാപനം പറ്റിച്ചെന്ന് പരാതി വിവാഹത്തിനെത്തിയവർക്ക് ഹോട്ടൽ ഭക്ഷണം നൽകി വീട്ടുകാർ







































