Search Results for 'Murder'
പേറ്റ് നോവ് മറന്ന് കൂട്ടുനിന്നല്ലേ...! നാല് വയസുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ഓടയില്‍ തള്ളി കാമുകൻ; അരുംകൊല അമ്മയുടെ കൺമുന്നിൽ
'ഇന്ന് ഞങ്ങൾ സ്കൂളിൽ പോകാനിരുന്നതാ...'; ബഹളം കേട്ടുണർന്ന നാല് മക്കൾ കണ്ടത് ചോരയിൽ കുളിച്ച അമ്മയെ; അച്ഛന്റെ ക്രൂരകൃത്യം പൊലീസിനെ അറിയിച്ച് മൂത്തമകൾ
ആഹാരം കഴിക്കാത്തതിന് കുഞ്ഞിനെ ചവിട്ടും, കൈ ഒടിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്; ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ അഷ്കറിന്റെ ഉമ്മ
പിന്നില്‍ സീരിയല്‍ കില്ലര്‍ ? പ്രതി തമിഴ്നാട് സ്വദേശിയെന്ന് സംശയം; മധ്യവയസ്കരുടെ കൊലപാതകങ്ങളിൽ അന്വേഷണം ഊര്‍ജ്ജിതം
മകൻ മരിച്ചതോടെ കുറ്റബോധം വേട്ടയാടി, രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല, തുറന്നുപറഞ്ഞതോടെ മനസിന്റെ ഭാരം ഇറങ്ങി; ഇരട്ടകൊല നടത്തിയ മുഹമ്മദാലി
'കസേര കൊണ്ട് അടിച്ചാണ് കുഞ്ഞിനോട് വൈരാഗ്യം തുടങ്ങിയത്, ആദ്യ ഭാര്യയെ മൊഴിചൊല്ലാൻ ആവശ്യപ്പെട്ടു'; അഷ്കറിന് പക അഖിലയുടെ അമ്മയോടെന്ന് ബന്ധു
കുടുംബവഴക്കും സംശയരോഗവും ജീവനെടുത്തു, ഉമ്മയെ കഴുത്തറുത്ത് കൊന്നത് മക്കളുടെ കണ്മുന്നിൽവെച്ച്, ഹസീനയുടെ കൊലപാതകത്തിൽ വിറങ്ങലിച്ച് നാട്,പ്രതിക്കായി അന്വേഷണം ഊർജിതം
പിഞ്ചു ശരീരത്തിൽ കണ്ടെത്തിയത് 91 മുറിവുകൾ, മരണകാരണം തലയിലെ നീർക്കെട്ടും രക്തസ്രാവവും; നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപാതകം, റിമാൻഡ് റിപ്പോർട്ട് പുറത്ത്
നാത്തൂനെ കൊന്നത് സ്വർണത്തിനായി; ചിക്കബല്ലാപ്പുരിൽ യുവതിയുടെ മരണം ആസൂത്രിത കൊലപാതകം, ഭർതൃസഹോദരിയെയും ബന്ധുവിനേയും കുടുക്കിയത് കഴുത്തിലെ മുറിവ്
'സ്ത്രീധനമായി കാര്‍ കൂടി വേണം'; ഇന്‍ഫ്ലുവന്‍സറായ യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍, കൊന്നു കെട്ടിത്തൂക്കിയെന്ന് ആരോപണം
രണ്ട് മരണങ്ങളിലും ദുരൂഹത? അഖിലയുടെ മുൻ ഭര്‍ത്താവിന്റെയും ഡാൻസ് സ്കൂളിലെ ജീവനക്കാരിയുടെയും മരണത്തിൽ അന്വേഷണം

