Article related to 'JintoJohn'
'ബിജെപിയിലേക്ക് ആകർഷിച്ചത് മോദിജി ആണത്രേ!'....; 'അധ്വാനമില്ലാതെ കിട്ടിയതിന്റെ ആ അധിക ദഹനക്കേടിൽ പാർട്ടി വിട്ട് സംഘിത്താവളങ്ങളിൽ പോയി തിരിച്ചുവരുന്ന അപഥസഞ്ചാരകർക്കുള്ള അവസാന ഇടമല്ല കോൺഗ്രസ്' - പത്മജയുടെ തിരിച്ചുവരവിനെതിരെ ജിന്റോ ജോൺ
'പാടവരമ്പിൽ വിചാരണ ചെയ്ത് പിള്ളേരെ വെട്ടിക്കൊല്ലുന്നതല്ലേ ഇയാളുടെ വിദ്യ, ഇനിയും ആ പണിയുമായി ഇറങ്ങിയാൽ പിള്ളേരുടെ പിച്ചും മാന്തും കിട്ടും'- പി. ജയരാജന് ജിന്റോ ജോണിന്റെ മുന്നറിയിപ്പ്

