മൊബൈൽ ഫോൺ ടെക്നോളജി പഠിക്കാം ,ജോലി നേടാം. 1998-ൽ ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച Britco & Bridco യിൽ +2/ഡിഗ്രി കഴിഞ്ഞവർക്ക് 4 മാസം കൊണ്ട് സ്മാർട്ട് ഫോൺ ടെക്നോളജിയിൽ പഠനവും പരിശീലനവും നൽകി Delhi ഓഫീസ് മുഖാന്തരം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാഷണൽ എക്സ്പീരിയൻസും Dubai ഓഫീസ് മുഖാന്തരം ഇന്റർനാഷണൽ എക്സ്പീരിയൻസും നേരിട്ടു നൽകുന്നു...
കേന്ദ്ര ഗവൺമെന്റ് സംരംഭമായ TSSC യുടെ കേരളത്തിൽ നിന്നുള്ള ഏക അക്കാദമിക്ക് പാർട്ട്ണറായി അംഗീകാരം ലഭിച്ചിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ടാണ് Britco & Bridco.
+2 കഴിഞ്ഞവർക്ക് ഡിഗ്രി നേടുന്ന 3 വർഷം കൊണ്ട് മാസത്തിൽ 25000 /- 50000 രൂപ വരെ വരുമാനം നേടാവുന്ന ഈ മേഖലയിൽ അവസരങ്ങൾ ദിനംപ്രതി കൂടിവരികയാണ് പ൦നത്തിനും എക്സ്പീരിയൻസിനും പുറമേ ഒരു സംരംഭകനാകാൻ ആവശ്യമായ വിവിധ കഴിവുകൾ ഓരോ വിദ്യാർത്ഥിയിലും ഉണ്ടാക്കി കൊടുക്കുന്ന വിവിധ പരിശീലനം 8 ഘട്ടങ്ങളിലായിട്ടാണ് Britco & Bridco കേരളത്തിലും ഡെൽഹിയിലും ദുബായിലുമായി സജ്ജീകരിച്ചിട്ടുള്ളത്..
ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ റിപ്പയർ ചെയ്യാൻ ആവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടുത്തിയ ലാബ്, വിദ്യാർത്ഥികൾക്ക് ടാബ് ഉപയോഗിച്ച് ആവർത്തിച്ചു പഠിക്കാൻ സൗകര്യമുള്ള വീഡിയോ ക്ലാസ്സുകൾ മൊബൈൽ ഫോണിന്റെ നിർമ്മാണത്തിന് ഉപയോഗിച്ച ഘടകങ്ങളും പ്രവർത്തനവും എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന Britco Training Kit(BTK) Britco&Bridco യുടെ മാത്രം പ്രത്യേകതയാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 7356585858 / 9847098476
You can learn mobile phone technology and get a job