ഗുരുവായൂരിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

ഗുരുവായൂരിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
Jan 29, 2023 08:55 PM | By Susmitha Surendran

തൃശൂർ : ഗുരുവായൂരിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ പിടികൂടി. കഞ്ചാവ് ചെറിയ കടലാസ് പൊതികളിലാക്കി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിൽപന നടത്തി വരികയായിരുന്ന ഒഡീഷ രാണിപഥ സ്വദേശി ഗണപതി കരൺ ആണ് പിടിയിലായത്.

ഒരു പാക്കറ്റിലെ കഞ്ചാവിന് 500 രൂപ വാങ്ങിയാണ് പ്രതി വിൽപ്പന നടത്തിയിരുന്നത്. മുല്ലശ്ശേരി പെരുവല്ലൂർ പരപ്പുഴ പാലത്തിനു സമീപത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

നിർമാണ തൊഴിലാളിയായ ഇയാൾ നാട്ടിൽ പോയി തിരിച്ചു വന്നപ്പോഴാണ് കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. ചാവക്കാട് എക്സൈസ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

A native of Odisha was caught with one and a quarter kilo of ganja in Guruvayur.

Next TV

Related Stories
#accident | കണ്ണൂരിൽ ആർടിഒ സഞ്ചരിച്ച കാർ കുഴിയിൽ വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 'സൂചന ബോർഡുകൾ ഉണ്ടായിരുന്നില്ല'

May 8, 2024 08:11 AM

#accident | കണ്ണൂരിൽ ആർടിഒ സഞ്ചരിച്ച കാർ കുഴിയിൽ വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 'സൂചന ബോർഡുകൾ ഉണ്ടായിരുന്നില്ല'

മട്ടന്നൂർ ആർടി ജയറാം ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കുകളൊന്നുമില്ലാതെ തലനാരിഴ്ക്കാണ് അദ്ദേഹം...

Read More >>
#climate|സംസ്ഥാനത്ത് 2 ജില്ലകളിലൊഴികെ ഇന്ന് താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയും

May 8, 2024 07:35 AM

#climate|സംസ്ഥാനത്ത് 2 ജില്ലകളിലൊഴികെ ഇന്ന് താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയും

അതേസമയം കേരളത്തില്‍ വിവിധയിടങ്ങളിലായി ഒറ്റപ്പെട്ട, ശക്തിയായ മഴ ലഭിക്കാനും...

Read More >>
 #death|യുവാവിന്റെ മരണം: പൊലീസിനെതിരെ ആരോപണം കടുപ്പിച്ച് കുടുംബം

May 8, 2024 06:58 AM

#death|യുവാവിന്റെ മരണം: പൊലീസിനെതിരെ ആരോപണം കടുപ്പിച്ച് കുടുംബം

ഉത്സവപ്പറമ്പിലുണ്ടായ സംഘർഷത്തിൽ പരാതി പറയാനെത്തിയ അഭിജിത്തിനെ പൊലീസ് മർദിച്ചിരുന്നുവെന്ന് മാതാവ് മിനി...

Read More >>
Top Stories










Entertainment News