ഇടുക്കിയിലും ഉരുള്‍പൊട്ടല്‍; ആറുപേരെ കാണാതായി

ഇടുക്കിയിലും ഉരുള്‍പൊട്ടല്‍; ആറുപേരെ കാണാതായി
Oct 16, 2021 07:00 PM | By Vyshnavy Rajan

ഇടുക്കി : കോട്ടയത്തെ ഉരുള്‍പൊട്ടലിന് പിന്നാലെ ഇടുക്കി കൊക്കയാറിലും ഉരുള്‍പൊട്ടല്‍. ആറുപേരെ കാണാതായി. മൂന്ന് വീട് ഒലിച്ചുപോയി. പ്രദേശത്ത് വലിയ നാശനഷ്ടടമുണ്ടായാതായാണ് വിവരം.

രക്ഷാപ്രവര്‍ത്തനത്തിനായി ജനം ഹെലികോപ്ടര്‍ കാത്ത് വീടിന് മുകളില്‍ കഴിയുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ മുതല്‍ കൊക്കയാറില്‍ കനത്ത മഴ തുടരുകയാണ്. വൈകിട്ടോടെയാണ് ഇവിടത്തെ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

പ്രദേശത്ത് വ്യാപക മണ്ണിടിച്ചിലുണ്ടായതായാണ് വിവരം. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ അങ്ങോട്ട് എത്താന്‍ കഴിഞ്ഞിട്ടില്ല

After the landslide in Kottayam, landslide also occurred in Idukki Kokkayar.

Next TV

Related Stories
#firstvote | 19-ാം വയസ് മുതൽ പ്രവാസി, ഒടുവിൽ 66-ാം വയസിൽ കന്നിവോട്ട്, ഹംസ സന്തോഷത്തിലാണ്

Apr 26, 2024 01:02 PM

#firstvote | 19-ാം വയസ് മുതൽ പ്രവാസി, ഒടുവിൽ 66-ാം വയസിൽ കന്നിവോട്ട്, ഹംസ സന്തോഷത്തിലാണ്

വിദേശത്ത് നിന്ന് അവധിയിൽ വരുമ്പോൾ നാട്ടിൽ പൊതുതിരഞ്ഞെടുപ്പ്...

Read More >>
#pinarayivijayan |  ‘തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ’ ചോദ്യത്തോട് ക്ഷോഭിച്ച് പിണറായി വിജയൻ

Apr 26, 2024 12:39 PM

#pinarayivijayan | ‘തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ’ ചോദ്യത്തോട് ക്ഷോഭിച്ച് പിണറായി വിജയൻ

തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തോട് പിണറായി രൂക്ഷമായ രീതിയിലാണ്...

Read More >>
#mmhassan |ബിജെപി ബന്ധത്തിന്‍റെ പേരിൽ മുഖ്യമന്ത്രിയുടെ പരസ്യ ശാസന, ഇ.പി.ജയരാജൻ കൺവീനർ സ്ഥാനം രാജി വക്കണമെന്ന് എംഎം ഹസൻ

Apr 26, 2024 12:32 PM

#mmhassan |ബിജെപി ബന്ധത്തിന്‍റെ പേരിൽ മുഖ്യമന്ത്രിയുടെ പരസ്യ ശാസന, ഇ.പി.ജയരാജൻ കൺവീനർ സ്ഥാനം രാജി വക്കണമെന്ന് എംഎം ഹസൻ

ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുള്ള ജയരാജന്‍റെ കൂടിക്കാഴ്ചയെ മുഖ്യമന്തിക്ക് തള്ളിപ്പറയേണ്ടി വന്നത് സി പി എം - ബിജെപി ഡീൽ പുറത്തു...

Read More >>
#loksabhaelection2024 | 'നാളിതുവരെ വോട്ട് മുടക്കിയിട്ടില്ല'; 104ാം വയസിലും ബൂത്തിലെത്തി വോട്ട് ചെയ്ത് വിരോണി മുത്തശ്ശി

Apr 26, 2024 12:29 PM

#loksabhaelection2024 | 'നാളിതുവരെ വോട്ട് മുടക്കിയിട്ടില്ല'; 104ാം വയസിലും ബൂത്തിലെത്തി വോട്ട് ചെയ്ത് വിരോണി മുത്തശ്ശി

കഴിഞ്ഞ തവണ ഹോം വോട്ടിം​ഗ് സൗകര്യം ലഭിച്ചിരുന്നുവെന്നും എന്നാൽ ഇത്തവണ അതുണ്ടായില്ലെന്നും കുടുംബം...

Read More >>
#clash |സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറി;  എല്‍ഡിഎഫ്, യുഡിഎഫ് സംഘര്‍ഷം

Apr 26, 2024 12:27 PM

#clash |സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറി; എല്‍ഡിഎഫ്, യുഡിഎഫ് സംഘര്‍ഷം

വാഗ്വാദവും സംഘര്‍ഷവും രൂക്ഷമായതിനെ തുടര്‍ന്ന് മലപ്പുറം ഡിവൈഎസ്പി പി ഷംസിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതി...

Read More >>
Top Stories