കണ്ണൂര്‍ നിയന്ത്രണംവിട്ട പിക്കപ്പ് വാഹനം ഇടിച്ച് രണ്ട് മരണം

കണ്ണൂര്‍ നിയന്ത്രണംവിട്ട പിക്കപ്പ് വാഹനം ഇടിച്ച്  രണ്ട് മരണം
Jun 19, 2022 03:09 PM | By Vyshnavy Rajan

കണ്ണൂര്‍ : കണ്ണൂര്‍ കണ്ണപുരത്ത് വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട പിക്കപ്പ് വാഹനം വഴിയാത്രികരെയും ഇരുചക്ര വാഹന യാത്രക്കാരനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. യോഗശാല സ്വദേശി നൗഫല്‍, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുല്‍ സമദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

രാവിലെ ഏഴ് മണിയോടെയായിരുന്നു പിലാത്തറ പാപ്പിനിശ്ശേരി റോഡിലെ കണ്ണപുരത്ത് ദാരുണമായ അപകടം നടന്നത്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് വഴിയാത്രക്കാരെയും ഇരുചക്ര വാഹന യാത്രികനെയും ഇടിച്ചു തെറിപ്പിച്ചു.

വാഹനം സമീപത്തെ ചായക്കടയിലേക്ക് പാഞ്ഞുകയറി. ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചെറുകുന്നിലെ ആശുപത്രിയിലെത്തിച്ചെങ്കിലും യോഗശാല സ്വദേശി മുക്കോത്ത് നൗഫല്‍, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവര്‍ മരണത്തിന് കീഴടങ്ങി.

പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ചോളം വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടമുണ്ടാക്കിയ പിക്കപ്പ് വാഹനവും, ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Two killed in Kannur road mishap

Next TV

Related Stories
#westnilefever | വെ​സ്റ്റ്​ നൈ​ൽ പ​നി; ജി​ല്ല​യി​ൽ ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം

May 8, 2024 10:06 AM

#westnilefever | വെ​സ്റ്റ്​ നൈ​ൽ പ​നി; ജി​ല്ല​യി​ൽ ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ മ​ഴ​ക്കാ​ല​പൂ​ര്‍വ ശു​ചീ​ക​ര​ണം ശ​ക്ത​മാ​ക്കാ​ന്‍ നി​ര്‍ദേ​ശം...

Read More >>
#PKMuhammadkasim | വടകരയിലെ കാഫിർ പരാമർശമുള്ള വാട്ട്സ്ആപ്പ് സന്ദേശം; കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് പ്രവർത്തകന്‍

May 8, 2024 10:02 AM

#PKMuhammadkasim | വടകരയിലെ കാഫിർ പരാമർശമുള്ള വാട്ട്സ്ആപ്പ് സന്ദേശം; കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് പ്രവർത്തകന്‍

കാഫിർ പരാമർശമുള്ള വാട്ട്സ് അപ് സന്ദേശം സി.പി.എം ഇപ്പോഴും വ്യാപകമായി പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍...

Read More >>
#airindiaexpress | 'ആത്മഹത്യയല്ലാതെ വേറെ വഴിയില്ല, എയർ ഇന്ത്യ ഫ്ലൈറ്റ് കൊള്ളത്തില്ല; പ്രതികരിച്ച് യാത്രക്കാർ

May 8, 2024 09:47 AM

#airindiaexpress | 'ആത്മഹത്യയല്ലാതെ വേറെ വഴിയില്ല, എയർ ഇന്ത്യ ഫ്ലൈറ്റ് കൊള്ളത്തില്ല; പ്രതികരിച്ച് യാത്രക്കാർ

നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം ഇല്ലെന്ന വിവരം ലഭിക്കുന്നതെന്നും യാത്രക്കാർ...

Read More >>
#airindiaexpress | കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ 12 സർവീസുകൾ റദ്ദാക്കി; യാത്രക്കാർ‌ പെരുവഴിയിൽ

May 8, 2024 09:29 AM

#airindiaexpress | കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ 12 സർവീസുകൾ റദ്ദാക്കി; യാത്രക്കാർ‌ പെരുവഴിയിൽ

റാസൽ ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ്...

Read More >>
#vishnupriyamurder | പ്രണയപ്പകയില്‍ കൊന്നു; നാടിനെ നടുക്കിയ വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്

May 8, 2024 09:06 AM

#vishnupriyamurder | പ്രണയപ്പകയില്‍ കൊന്നു; നാടിനെ നടുക്കിയ വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്

യാതൊരു കുറ്റബോധവുമില്ലാതെയാണ് പിടിയിലായപ്പോഴും ശ്യാംജിത്ത് പ്രതികരിച്ചതെന്നത്...

Read More >>
Top Stories