കൊച്ചി : കൊച്ചിയില്‍ എംഡിഎംഎയുമായി കായിക അധ്യാപകര്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിമരുന്ന് വില്പന നടത്തിയ മൂന്നംഗ സംഘം പിടിയില്‍.
മലപ്പുറം സ്വദേശി സനില്‍, തിരുവല്ല സ്വദേശി അഭിമന്യു സുരേഷ്, അമൃത എന്നിവര്‍ പിടിയിലായി. സനിലും അമൃതയും വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നവരാണ്.
Sports teachers arrested with MDMA in Kochi