---
title: "സന്തോഷ വാർത്ത....! വാണിജ്യ സിലിണ്ടർ വില കുറച്ചു; പുതിയ വില ഇന്ന് മുതൽ നിലവിൽ "
english_title: "Commercial cylinder prices reduced; new prices effective from today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/305775/commercial-cylinder-prices-reduced-new-prices-effective-from-today"
published_at: "2025-08-01T06:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688c124ac08ac_gas.jpg"
keywords: []
---

# സന്തോഷ വാർത്ത....! വാണിജ്യ സിലിണ്ടർ വില കുറച്ചു; പുതിയ വില ഇന്ന് മുതൽ നിലവിൽ 

> **Lead Summary:** **ദില്ലി: **രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറച്ചു. 19 കിലോ പാചക വാതക സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ പുതിയ വില 1638.50 രൂപയായി. ഇത് ഇന്ന് മുതൽ നിലവിൽ വരും. 5 മാസത്തിനിടെ 177.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ ഇത്തവണയും മാറ്റമില്ല.

## Article Content

**ദില്ലി: **രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറച്ചു. 19 കിലോ പാചക വാതക സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ പുതിയ വില 1638.50 രൂപയായി. ഇത് ഇന്ന് മുതൽ നിലവിൽ വരും. 5 മാസത്തിനിടെ 177.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ ഇത്തവണയും മാറ്റമില്ല.

**പാചക വാതക സിലിണ്ടർ ഉപയോഗിക്കേണ്ട രീതി**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/305775/commercial-cylinder-prices-reduced-new-prices-effective-from-today)