'അച്ഛാ നമ്മൾ ജയിച്ചൂട്ടോ...അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം'; പ്രതികരണവുമായി വി.വി പ്രകാശിന്റെ മകൾ നന്ദന

'അച്ഛാ നമ്മൾ ജയിച്ചൂട്ടോ...അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം'; പ്രതികരണവുമായി വി.വി പ്രകാശിന്റെ മകൾ നന്ദന
Jun 23, 2025 12:41 PM | By Susmitha Surendran

നിലമ്പൂർ: (truevisionnews.com) നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി അന്തരിച്ച മുൻ ഡിസിസി പ്രസിഡന്റ് വി.വി പ്രകാശിന്റെയും മകൾ നന്ദന പ്രകാശ്.

''അച്ഛാ നമ്മൾ ജയിച്ചൂട്ടോ...അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം''-നന്ദന ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. നിലമ്പൂരിൽ 11432വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത് . പി.വി അൻവറിന്റെ പിന്തുണയില്ലാതെ ആര്യാടൻ ഷൗക്കത്തിലൂടെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് സ്വന്തമാക്കിയപ്പോൾ യുഡിഎഫിന് ഇരട്ടി മധുരം.

ആവേശം നിറച്ച നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണ വേളകൾ മറികടന്ന് വോട്ടെണ്ണൽ ദിനത്തിൽ കളം നിറഞ്ഞ് ആര്യാടൻ ഷൗക്കത്ത്. വോട്ടെണ്ണൽ ആരംഭിച്ചതിന് ശേഷം ഒരു നിമിഷം പോലും പിന്നിലേക്ക് പോകുകയോ എതിരാളികൾക്ക് മുന്നേറാൻ അവസരം നൽകുകയോ ചെയ്യാത്ത തിളക്കമാർന്ന വിജയമാണ് ആര്യാടൻ ഷൗക്കത്ത് നേടിയെടുത്തത്.

VVPrakash's daughter Nandana's Facebook post goes viral

Next TV

Related Stories
വിങ്ങലോടെ വിളന്തറ; പൊന്നോമനയ്ക്ക് അന്ത്യചുംബനമേകാൻ അരികിലെത്തി അമ്മ, ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഉറ്റവർ

Jul 19, 2025 02:14 PM

വിങ്ങലോടെ വിളന്തറ; പൊന്നോമനയ്ക്ക് അന്ത്യചുംബനമേകാൻ അരികിലെത്തി അമ്മ, ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഉറ്റവർ

പൊന്നോമനയ്ക്ക് അന്ത്യചുംബനമേകാൻ അരികിലെത്തി അമ്മ, ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഉറ്റവർ...

Read More >>
ജാഗ്രത...! ഇന്നും കനത്ത മഴയ്ക്ക് സാധ്യത; കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് തുടരും

Jul 19, 2025 01:52 PM

ജാഗ്രത...! ഇന്നും കനത്ത മഴയ്ക്ക് സാധ്യത; കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് തുടരും

ഇന്നും കനത്ത മഴയ്ക്ക് സാധ്യത; കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്...

Read More >>
സ്വപ്നങ്ങൾ ബാക്കിയാക്കി സ്കൂളിൽ നിന്ന് വീട്ടിലേക്ക് മിഥുനെത്തി, വിങ്ങിപ്പൊട്ടി ഉറ്റവർ; സംസ്കാരം വൈകിട്ട്

Jul 19, 2025 01:49 PM

സ്വപ്നങ്ങൾ ബാക്കിയാക്കി സ്കൂളിൽ നിന്ന് വീട്ടിലേക്ക് മിഥുനെത്തി, വിങ്ങിപ്പൊട്ടി ഉറ്റവർ; സംസ്കാരം വൈകിട്ട്

തേവലക്കര ബോയ്സ് സ്കൂളിൽ വൈത്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചു....

Read More >>
വേദനയിൽ ജ്വലിക്കുന്ന സ്‌കൂൾ മുറ്റം; മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങൾ

Jul 19, 2025 01:31 PM

വേദനയിൽ ജ്വലിക്കുന്ന സ്‌കൂൾ മുറ്റം; മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങൾ

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനെ വസാനമായി കാണാൻ സ്കൂൾ മുറ്റത്ത് തടിച്ചുകൂടി...

Read More >>
 ‘യുഡിഎഫ് എംഎൽഎമാരുടെ മണ്ഡലങ്ങളിലെ സ്കൂളുകളിൽ സുരക്ഷ ഓഡിറ്റിംഗ് നടത്തും' -വി ഡി സതീശൻ

Jul 19, 2025 01:25 PM

‘യുഡിഎഫ് എംഎൽഎമാരുടെ മണ്ഡലങ്ങളിലെ സ്കൂളുകളിൽ സുരക്ഷ ഓഡിറ്റിംഗ് നടത്തും' -വി ഡി സതീശൻ

യുഡിഎഫ് എംഎൽഎമാരുടെ മണ്ഡലങ്ങളിലെ സ്കൂളുകളിൽ സുരക്ഷ ഓഡിറ്റിംഗ് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ...

Read More >>
Top Stories

//Truevisionall