കേരളത്തിൽ മഴ കനക്കും; പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

കേരളത്തിൽ മഴ കനക്കും; പത്ത്  ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്
Jun 13, 2025 03:43 PM | By Susmitha Surendran

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 10 ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്.

കണ്ണൂർ കാസർകോട് ജില്ലകളിൽ നാളെ റെഡ് അലേർട്ടാണ്. ഒമ്പത് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടുമുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഞായറാഴ്ച അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടും ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ്.



Heavy rains expected Kerala Orange alert ten districts today

Next TV

Related Stories
കൂൾ ലിപ് വരെ ഉണ്ടല്ലോ....! നാദാപുരം വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

Jun 14, 2025 10:35 AM

കൂൾ ലിപ് വരെ ഉണ്ടല്ലോ....! നാദാപുരം വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിലെ പീഡനം; അജ്‍നാസിന്‍റെ ഭാര്യയെയും പ്രതി ചേര്‍ത്തു

Jun 14, 2025 08:54 AM

കോഴിക്കോട് കുറ്റ്യാടിയിലെ പീഡനം; അജ്‍നാസിന്‍റെ ഭാര്യയെയും പ്രതി ചേര്‍ത്തു

കോഴിക്കോട് കുറ്റ്യാടിയിലെ മയക്കുമരുന്ന് കേസ്...

Read More >>
നിലമ്പൂരിലും പെട്ടിപരിശോധന: ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനത്തിൽ പൊലീസ് പരിശോധന

Jun 14, 2025 08:39 AM

നിലമ്പൂരിലും പെട്ടിപരിശോധന: ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനത്തിൽ പൊലീസ് പരിശോധന

നിലമ്പൂരിൽ യുഡിഎഫ് നേതാക്കളുടെ വാഹനത്തിൽ പൊലീസ്...

Read More >>
കുളിമുറിയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീണു;  പിറന്നാൾദിനത്തിൽ വിദ്യാർത്ഥിനി മരിച്ചു

Jun 14, 2025 08:32 AM

കുളിമുറിയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീണു; പിറന്നാൾദിനത്തിൽ വിദ്യാർത്ഥിനി മരിച്ചു

പൊല്പുള്ളി ചിറവട്ടത്ത്‌ പിറന്നാൾദിനത്തിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണ്‌...

Read More >>
Top Stories