കൊച്ചിയിൽ വാട്ടർ മെട്രോ കരയ്ക്കടുപ്പിക്കുന്നതിനിടെ അപകടം; രണ്ട് പേർക്ക് പരിക്ക്

കൊച്ചിയിൽ വാട്ടർ മെട്രോ കരയ്ക്കടുപ്പിക്കുന്നതിനിടെ അപകടം; രണ്ട് പേർക്ക് പരിക്ക്
Jun 3, 2025 07:12 PM | By Vishnu K

കൊച്ചി: ( www.truevisionnews.com) കൊച്ചി മറൈൻ ഡ്രൈവിൽ വാട്ടർ മെട്രോ ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ച് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. വാട്ടർ മെട്രോയുടെ ഹൈക്കോർട്ട് ജെട്ടിയിലായിരുന്നു സംഭവം. ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ചാണ് അപകടമുണ്ടായത്. രണ്ട് പേരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് അധികൃതര്‍ അറിയിച്ചു.

Accident water metro Kochi two injured

Next TV

Related Stories
 ദ്വയാർഥ പ്രയോഗം; ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗിക അധിക്ഷേപ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

Jun 4, 2025 07:10 AM

ദ്വയാർഥ പ്രയോഗം; ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗിക അധിക്ഷേപ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

നടി നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ കുറ്റപത്രം...

Read More >>
പതിനേഴുകാരനെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

Jun 2, 2025 10:23 PM

പതിനേഴുകാരനെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

എറണാകുളം പതിനേഴുകാരനെ കാണാതായതായി...

Read More >>
Top Stories










GCC News