ബൈക്കിലെത്തി പെണ്‍കുട്ടികള്‍ക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ബൈക്കിലെത്തി പെണ്‍കുട്ടികള്‍ക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
Jun 2, 2025 04:54 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) എറണാകുളം നെട്ടൂരിൽ പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി സുധീഷാണ് പിടിയിലായത്. യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

ബൈക്കിലെത്തി പെണ്‍കുട്ടികള്‍ക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. സംഭവത്തിൽ പെണ്‍കുട്ടികള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇയാള്‍ക്കെതിരെ പാലാരിവട്ടം സ്റ്റേഷനിൽ മോഷണക്കേസ് നിലവിലുണ്ട്. പാലാരിവട്ടത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു സുധീഷ്.

Youth arrested POCSO case for exposing himself naked front girls bike

Next TV

Related Stories
ഗാര്‍ഹിക പീഡനമെന്ന് യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്, ഉടനടി നടപടി; ഭര്‍ത്താവിനെ പോലീസ് പൊക്കി

Jul 26, 2025 10:29 AM

ഗാര്‍ഹിക പീഡനമെന്ന് യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്, ഉടനടി നടപടി; ഭര്‍ത്താവിനെ പോലീസ് പൊക്കി

ഭർത്താവ് ലഹരി ഉപയോഗിച്ച് തന്നെയും കുടുംബത്തെയും നിരന്തരം ഉപദ്രവിക്കുന്നുവെന്ന അധ്യാപികയായ യുവതിയുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിൽ ഉടനടി...

Read More >>
ഓടുന്ന ട്രെയിനിൽ നിയമവിദ്യാർ‌ഥിനിയെ കടന്നുപിടിക്കാൻ ശ്രമം; ഹൈക്കോടതി ജീവനക്കാരൻ അറസ്റ്റിൽ

Jul 26, 2025 07:39 AM

ഓടുന്ന ട്രെയിനിൽ നിയമവിദ്യാർ‌ഥിനിയെ കടന്നുപിടിക്കാൻ ശ്രമം; ഹൈക്കോടതി ജീവനക്കാരൻ അറസ്റ്റിൽ

ട്രെയിനിൽ നിയമവിദ്യാർഥിയെ കടന്നുപിടിക്കാൻ ശ്രമിച്ച ഹൈക്കോടതി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു....

Read More >>
സർക്കാർ ഹോസ്റ്റലിലെ പത്താം ക്ലാസ് വിദ്യാർഥിനികൾ ഗർഭിണികൾ‌; അന്വേഷണം ആരംഭിച്ചു

Jul 26, 2025 07:32 AM

സർക്കാർ ഹോസ്റ്റലിലെ പത്താം ക്ലാസ് വിദ്യാർഥിനികൾ ഗർഭിണികൾ‌; അന്വേഷണം ആരംഭിച്ചു

ഒഡീഷയിൽ കന്ധമാൽ ജില്ലയിലെ രണ്ട് സർക്കാർ ഹോസ്റ്റലുകളിലെ അന്തേവാസികൾ ഗർഭിണികളെന്ന് വിവരം....

Read More >>
കോഴിക്കോട് കൈവേലിയിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

Jul 25, 2025 11:04 PM

കോഴിക്കോട് കൈവേലിയിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

കോഴിക്കോട് കൈവേലിയിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ്...

Read More >>
Top Stories

//Truevisionall