ബാ​ത്ത്റൂ​മി​ൽ​നി​ന്ന് കു​ളി​ച്ച് പു​റ​ത്തേ​ക്കി​റ​ങ്ങ​വെ, അതിക്രമിച്ച് അ​ക​ത്തേ​ക്ക് കയറി ലൈം​ഗി​കാ​തി​ക്ര​മം; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബാ​ത്ത്റൂ​മി​ൽ​നി​ന്ന് കു​ളി​ച്ച് പു​റ​ത്തേ​ക്കി​റ​ങ്ങ​വെ, അതിക്രമിച്ച് അ​ക​ത്തേ​ക്ക് കയറി ലൈം​ഗി​കാ​തി​ക്ര​മം; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
Jun 2, 2025 10:40 AM | By Susmitha Surendran

വെ​ള്ളി​മാ​ട്കു​ന്ന്: (truevisionnews.com) പോ​ക്സോ കേ​സി​ലെ അ​തി​ജീ​വി​ത​ക്കു​നേ​രെ വീ​ണ്ടും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. ക​ക്കോ​ടി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ക​ക്കോ​ടി കി​ഴ​ക്കു​മു​റി എ​ട​ക്കാ​ട്ട് താ​ഴം അ​ക്ഷ​യി​നെ​യാ​ണ് (25) ചേ​വാ​യൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​രാ​തി​ക്കാ​രി​യു​ടെ വീ​ടി​ന്റെ പു​റ​ത്തു​ള്ള ബാ​ത്ത്റൂ​മി​ൽ​നി​ന്ന് കു​ളി​ച്ച് പു​റ​ത്തേ​ക്കി​റ​ങ്ങ​വെ പ്ര​തി ബാ​ത്ത്റൂ​മി​ന്റെ വാ​തി​ൽ തു​റ​ന്ന് അ​ക​ത്തേ​ക്ക് ക​ട​ന്ന് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

യു​വ​തി ചേ​വാ​യൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2023ൽ ​ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​ണ് അ​ക്ഷ​യ്. ഈ ​കേ​സി​ന്റെ വി​ചാ​ര​ണ കോ​ട​തി​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​മ്പ​ല​പ്പു​ഴ, പെ​രു​വ​ണ്ണാ​മൂ​ഴി, ചേ​വാ​യൂ​ർ സ്റ്റേ​ഷ​നു​ക​ളി​ലാ​യി പോ​ക്സോ കേ​സും, പൊ​തു​ജ​ന ശ​ല്യ​ത്തി​നും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​നും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി സ്ത്രീ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്തി​നും, ന​ല്ല​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചെ​റു​വ​ണ്ണൂ​ർ ശ്രീ ​സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഓ​ഫി​സി​ന്റ ലോ​ക്ക് പൊ​ട്ടി​ച്ച് അ​തി​ക്ര​മി​ച്ചു​ക​യ​റി അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും മൊ​ബൈ​ൽ ഫോ​ണും മോ​ഷ​ണം ന​ട​ത്തി​യ കേ​സും നി​ല​വി​ലു​ണ്ട്.

നി​ല​വി​ൽ പ്ര​തി ഈ ​കേ​സു​ക​ളി​ൽ ജാ​മ്യ​ത്തി​ലാ​ണ്. ചേ​വാ​യൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ നി​മി​ൻ ദി​വാ​ക​ർ, മി​ജോ, അ​ബ്ദു​ൽ മു​നീ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

accused who sexually assaulted survivor POCSO case again arrested.

Next TV

Related Stories
ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി;നാല് വയസ്സുകാരന് ദാരുണാന്ത്യം; അമ്മയുടെ നില ഗുരുതരം

Jul 12, 2025 09:11 PM

ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി;നാല് വയസ്സുകാരന് ദാരുണാന്ത്യം; അമ്മയുടെ നില ഗുരുതരം

വഴിക്കടവില്‍ ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി നാലുവയസ്സുകാരന്‍...

Read More >>
ആശങ്ക ഒഴിയാതെ...! നിപ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിൽ 14 പേര്‍, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ്

Jul 12, 2025 07:51 PM

ആശങ്ക ഒഴിയാതെ...! നിപ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിൽ 14 പേര്‍, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

Read More >>
വന്ദേഭാരതിനെ മറിച്ചിടാനോ...?  കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടുപേർ കസ്റ്റഡിയിൽ

Jul 12, 2025 07:44 PM

വന്ദേഭാരതിനെ മറിച്ചിടാനോ...? കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടുപേർ കസ്റ്റഡിയിൽ

കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടുപേർ കസ്റ്റഡിയിൽ ...

Read More >>
കോഴിക്കോട് കക്കട്ടിൽ ചന്ദനമരം മുറിച്ച് കടത്തിയതായി പരാതി

Jul 12, 2025 07:28 PM

കോഴിക്കോട് കക്കട്ടിൽ ചന്ദനമരം മുറിച്ച് കടത്തിയതായി പരാതി

കോഴിക്കോട് കക്കട്ടിൽ ചന്ദനമരം മുറിച്ച് കടത്തിയതായി...

Read More >>
Top Stories

Entertainment News

//Truevisionall