റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചു; ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യാത്രികൻ മരിച്ചു

റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍  ബൈക്ക് വെട്ടിച്ചു; ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യാത്രികൻ മരിച്ചു
May 31, 2025 11:51 AM | By Susmitha Surendran

കൊല്ലം: (truevisionnews.com) റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചു മാറ്റിയ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു . ചാത്തന്നൂര്‍ മരക്കുളം സോണി ഭവനില്‍ സി തങ്കച്ചനാണ് (64) മരിച്ചത്.

ഇത്തിക്കര -ആയൂര്‍ റോഡില്‍ ചെങ്കുളം പോസ്റ്റ് ഓഫീസിന് സമീപം ഇന്നലെ പകല്‍ 12.30നാണ് അപകടം നടന്നത്. കൊട്ടിയത്ത് നിന്ന് ആയൂരിലേക്ക് പോയ കെഎസ്ആര്‍ടിസി ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യം റിപ്പോര്‍ട്ടറിന് ലഭിച്ചു.

Bike rider death kollam bus accident

Next TV

Related Stories
കോഴിക്കോട് ദിവസങ്ങൾക്ക് മുൻപ് വാങ്ങിയ ഹോർലിക്സിൽ പുഴു; കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍, പരാതി നൽകാനൊരുങ്ങി കുടുംബം

Jul 9, 2025 08:37 AM

കോഴിക്കോട് ദിവസങ്ങൾക്ക് മുൻപ് വാങ്ങിയ ഹോർലിക്സിൽ പുഴു; കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍, പരാതി നൽകാനൊരുങ്ങി കുടുംബം

കോഴിക്കോട് ദിവസങ്ങൾക്ക് മുൻപ് വാങ്ങിയ ഹോർലിക്സിൽ പുഴു, പരാതി നൽകാനൊരുങ്ങി കുടുംബം...

Read More >>
Top Stories

//Truevisionall