വിദേശത്ത്‌ പോയി മെഡിസിന്‌ പഠിക്കുന്നത്‌ എന്തിനാണെന്ന്‌ പ്രധാനമന്ത്രി

 വിദേശത്ത്‌ പോയി മെഡിസിന്‌ പഠിക്കുന്നത്‌ എന്തിനാണെന്ന്‌ പ്രധാനമന്ത്രി
Feb 27, 2022 01:29 PM | By Vyshnavy Rajan

ന്യൂഡൽഹി : ഇന്ത്യയിലെ യുവതീയുവാക്കൾ വിദേശത്ത്‌ പോയി മെഡിസിന്‌ പഠിക്കുന്നത്‌ എന്തിനാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉക്രയ്‌നിൽ മെഡിസിന്‌ പഠിക്കാൻപോയ നിരവധി ഇന്ത്യക്കാർ ഉക്രയ്‌നിൽ കുടുങ്ങിക്കിടക്കുന്ന അവസരത്തിലാണ്‌ അഭിപ്രായപ്രകടനം. ബജറ്റിലെ ആരോഗ്യമേഖലയ്‌ക്കുള്ള പ്രഖ്യാപനങ്ങളെക്കുറിച്ച്‌ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ കുട്ടികൾ പഠിക്കാനായി; പ്രത്യേകിച്ച്‌ മെഡിസിന്‌ പഠിക്കാനായി ചെറിയ രാജ്യങ്ങളിലേക്ക്‌ പോകുന്നു. അവിടെയെല്ലാം ഭാഷ പ്രശ്‌നമായി മാറും. എന്നിട്ടും പോകുന്നു. നമ്മുടെ സ്വകാര്യമേഖലയ്‌ക്ക്‌ ഈ വിഷയത്തിൽ ഇടപെടലുകൾക്ക്‌ കഴിയില്ലേ?’ – മോദി പറഞ്ഞതായി റിപ്പോർട്ട്‌ ചെയ്‌തു.

The Prime Minister asked why he was going abroad to study medicine

Next TV

Related Stories
#DEATH | അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്നുദിവസം; മാനസിക വെല്ലുവിളി നേരിടുന്ന മകളും മരിച്ചു

May 19, 2024 10:38 PM

#DEATH | അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്നുദിവസം; മാനസിക വെല്ലുവിളി നേരിടുന്ന മകളും മരിച്ചു

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരുടെയും മരണകാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ്...

Read More >>
#Vote | ബിജെപിക്ക് വേണ്ടി എട്ട് തവണ വോട്ട് ചെയ്യുന്ന യുവാവ്; വീഡിയോ പുറത്ത്

May 19, 2024 10:06 PM

#Vote | ബിജെപിക്ക് വേണ്ടി എട്ട് തവണ വോട്ട് ചെയ്യുന്ന യുവാവ്; വീഡിയോ പുറത്ത്

യുപിയിലെ ഫറൂഖാബാദ് ലോക്സഭ മണ്ഡലത്തിലെ ഒരു ബൂത്തിലാണ് സംഭവം എന്നാണ് സൂചന. മുകേഷ് രജ്‍പുത് എന്ന ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് ഇയാള്‍ കള്ളവോട്ട്...

Read More >>
#arrest | വാട്‌സ്ആപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; യുവാവ് അറസ്റ്റിൽ

May 19, 2024 05:13 PM

#arrest | വാട്‌സ്ആപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; യുവാവ് അറസ്റ്റിൽ

തുടർന്ന് അതീഖ് യുവതിക്ക് വാട്സ്ആപ്പിൽ മുത്തലാഖ് ചൊല്ലി വോയ്സ് മെസേജ് അയക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് യുവതി വീണ്ടും ആദിലാബാദ് പൊലീസിനെ...

Read More >>
#accident |  പ്രായപൂർത്തിയാവാത്ത കുട്ടി ഓടിച്ച പോർഷെ കാർ ബൈക്കിലിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

May 19, 2024 04:10 PM

#accident | പ്രായപൂർത്തിയാവാത്ത കുട്ടി ഓടിച്ച പോർഷെ കാർ ബൈക്കിലിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

അപകടത്തെ തുടർന്ന് ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനിസ് ദുധിയയും ഭാര്യ അശ്വിനി കോസ്റ്റയുമാണ്...

Read More >>
#arrest | അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപൂട്ടിട്ട് 30 കാരൻ; അറസ്റ്റ്

May 19, 2024 02:13 PM

#arrest | അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപൂട്ടിട്ട് 30 കാരൻ; അറസ്റ്റ്

മർദ്ദനത്തിന് ശേഷം ഭാര്യയുടെ കയ്യും കാലും കെട്ടിയിട്ട ശേഷമായിരുന്നു കൊടും...

Read More >>
Top Stories