കോഴിക്കോട് ഉള്ളിയേരിയിൽ മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട് ഉള്ളിയേരിയിൽ മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Apr 27, 2025 06:16 AM | By VIPIN P V

ഉള്ളിയേരി(കോഴിക്കോട്): ( www.truevisionnews.com ) ഉള്ളിയേരിയിൽ മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉള്ളിയേരി കൂമുള്ളി ചിറക്കര ഹബീബ് (33) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.

യൂത്ത് ലീഗ് അത്തോളി പഞ്ചായത്ത് ഭാരവാഹിയാണ്. വിദ്യാഭ്യാസ സ്ഥാപനമായ റീ-ഓർഗിൻ്റെ സിഇഒ ആയിരുന്നു. പിതാവ്: ഹംസ. മാതാവ്: പരേതയായ ഖദീജ, ഭാര്യ: ഹജാന, മക്കൾ: ഖദീജ, വൈറ. സഹോദരൻ: തഫ്സീർ.

youngman undergoing treatment jaundice Ulliyeri Kozhikode died

Next TV

Related Stories
പഹൽഗാം ആക്രമണം; സംസ്ഥാനത്ത് പൊലീസ് പ്രത്യേക നിരീക്ഷണം എർപ്പെടുത്തും

Apr 27, 2025 03:26 PM

പഹൽഗാം ആക്രമണം; സംസ്ഥാനത്ത് പൊലീസ് പ്രത്യേക നിരീക്ഷണം എർപ്പെടുത്തും

സംസ്ഥാനത്ത് പൊലീസ് പ്രത്യേക നിരീക്ഷണം...

Read More >>
ടെക്സ്റ്റൈൽസിലെ ലിഫ്റ്റിൽ കുടുങ്ങി അമ്മയും രണ്ട് കുഞ്ഞുങ്ങളും; രക്ഷകരായി അഗ്നി രക്ഷാസേന

Apr 27, 2025 02:56 PM

ടെക്സ്റ്റൈൽസിലെ ലിഫ്റ്റിൽ കുടുങ്ങി അമ്മയും രണ്ട് കുഞ്ഞുങ്ങളും; രക്ഷകരായി അഗ്നി രക്ഷാസേന

നെയ്യാറ്റിൻകരയിലെ രാമചന്ദ്രൻ ടെക്സ്റ്റയിൽസിൻ്റെ ലിഫ്റ്റിൽ കുടുങ്ങി അമ്മയും രണ്ട്...

Read More >>
നാദാപുരം കല്ലാച്ചിയിൽ ലഹരി വേട്ട; ടാക്സി ജിപ്പ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ

Apr 27, 2025 01:31 PM

നാദാപുരം കല്ലാച്ചിയിൽ ലഹരി വേട്ട; ടാക്സി ജിപ്പ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ

കല്ലാച്ചിയിൽ ടാക്സി ജിപ്പ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ എം ഡി എം എ യുമായി പോലീസ്...

Read More >>
അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല.. സ്വർണം പവന്റെ ഇന്നത്തെ വില അറിയാം

Apr 27, 2025 01:08 PM

അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല.. സ്വർണം പവന്റെ ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില മാറ്റമില്ലാതെ...

Read More >>
Top Stories