സ്വർണവില ലക്ഷത്തിലേക്ക്? കത്തിക്കയറി സ്വർണവില; പവന് 74320 രൂപ

സ്വർണവില ലക്ഷത്തിലേക്ക്? കത്തിക്കയറി സ്വർണവില; പവന് 74320 രൂപ
Apr 22, 2025 10:07 AM | By Susmitha Surendran

കൊച്ചി: (truevisionnews.com) വീണ്ടും കുതിപ്പുതുടര്‍ന്ന് സ്വര്‍ണവില. സ്വർണ്ണവില ആദ്യമായി 74000 കടന്നു. ഒരു പവന് ഇന്ന് കൂടിയത് 2200 രൂപയാണ്.ഇതോടെ പവന് 74320 രൂപയായി.ഗ്രാമിന് 275 രൂപയും കൂടി 9290 രൂപയായി.

വിദ്യാർഥികളെ പൊന്നാനിയിൽനിന്ന് കാണാതായിട്ട് മൂന്ന് ദിവസം; അന്വേഷണം ഊർജിതം

പൊന്നാനി : (truevisionnews.com) പൊന്നാനിയിൽ നിന്നും കാണാതായ വിദ്യാർഥികളെ മൂന്ന് ദിവസം കഴിഞ്ഞിട്ടും കണ്ടെത്തനായില്ല. പൊന്നാനി മീന്തെരുവ് സ്വദേശികളായ മച്ചിങ്ങലകത്ത് സിറാജുദ്ദീൻ മകൻ റംനാസ് (14), യൂസഫിന്റകത്ത് നൗഷാദിന്റെ മകൻ കുഞ്ഞിമോൻ(14), കോടാലിന്റെ സാദിക്ക് മകൻ ഷാനിഫ്(14) എന്നിവരെയാണ് ഞായറാഴ്ച രാത്രി 7 മണി മുതൽ കാണാതായത്.

ഞായറാഴ്ച വൈകീട്ട് ഇവർ പൊന്നാനി ബസ് സ്റ്റാൻഡ് പരിസരത്ത് നിൽക്കുന്നതായി കണ്ടുവെന്ന് പറയപ്പെടുന്നു. ബന്ധുക്കൾ പൊന്നാനി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവരെ കുറിച്ച് വിവരം ലഭ്യമാവുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ 9947370346 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

#Gold #prices #skyrocket #Pawan #hits #Rs74,320

Next TV

Related Stories
ഗതാഗത നിയന്ത്രണം; നാളെ മുതൽ നെടുമങ്ങാട് സ്റ്റാന്‍റിലേക്ക് ബസുകൾ പ്രവേശിക്കില്ല

Apr 22, 2025 01:55 PM

ഗതാഗത നിയന്ത്രണം; നാളെ മുതൽ നെടുമങ്ങാട് സ്റ്റാന്‍റിലേക്ക് ബസുകൾ പ്രവേശിക്കില്ല

കരിപ്പൂര് ഭാഗത്തേക്കുള്ള സർവീസുകൾ നെടുമങ്ങാട്-സത്രംമുക്ക് റോഡിൽ ടൗൺ എൽപി സ്കൂളിന് മുൻവശത്ത് നിന്നും...

Read More >>
അയൽവാസിയെ കൊന്ന് മുങ്ങി; ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതി വടകരയില്‍ നിന്ന് പിടിയിൽ

Apr 22, 2025 01:52 PM

അയൽവാസിയെ കൊന്ന് മുങ്ങി; ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതി വടകരയില്‍ നിന്ന് പിടിയിൽ

കഴിഞ്ഞ വര്‍ഷമാണ് കൊലപാതകം നടന്നത്. ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാറിമാറി...

Read More >>
കേരളത്തിൽ തൃണമൂൽ കോൺഗ്രസ് ഒപ്പം കൂട്ടാൻ ഹൈക്കമാൻഡ് അനുമതി; അൻവർ യുഡിഎഫിലേക്ക്

Apr 22, 2025 01:51 PM

കേരളത്തിൽ തൃണമൂൽ കോൺഗ്രസ് ഒപ്പം കൂട്ടാൻ ഹൈക്കമാൻഡ് അനുമതി; അൻവർ യുഡിഎഫിലേക്ക്

പ്രാദേശിക സഖ്യങ്ങൾക്ക് ദേശീയ നിലപാട് ബാധകമല്ല എന്നാണ് ഈ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാന്റിന്റെ നിലപാട്....

Read More >>
സുരേഷ് ഗോപിയുടെ മോർഫ് ചെയ്ത ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഉദ്യോഗസ്ഥനെതിരെ പരാതി

Apr 22, 2025 01:19 PM

സുരേഷ് ഗോപിയുടെ മോർഫ് ചെയ്ത ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഉദ്യോഗസ്ഥനെതിരെ പരാതി

സംഭവത്തിൽ കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർക്കെതിരെയാണ് യുവമോർച്ച പൊലീസിൽ പരാതി...

Read More >>
Top Stories