പാത്രം കഴുകുന്നതിനിടെ പിറകിലൂടെ വന്ന് യുവതിയെ കടന്നുപിടിച്ചു; ക്രൂര പീഡനം, യുവാവ് അറസ്റ്റിൽ

പാത്രം കഴുകുന്നതിനിടെ പിറകിലൂടെ വന്ന് യുവതിയെ കടന്നുപിടിച്ചു; ക്രൂര പീഡനം, യുവാവ് അറസ്റ്റിൽ
Apr 22, 2025 01:08 PM | By VIPIN P V

മലപ്പുറം: (www.truevisionnews.com) എടക്കരയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വഴിക്കടവ് മരുത കാഞ്ഞിരത്തിങ്ങൽ വെള്ളാരംകുന്നിലെ പടിക്കൽ സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പകലാണ് സംഭവം. യുവതി പാത്രങ്ങൾ കഴുകുന്നതിനിടെ പിറകിലൂടെ വന്ന പ്രതി യുവതിയെ കടന്നുപിടിച്ച് വീട്ടിനകത്തേക്കുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

വിവരമറിഞ്ഞ യുവതിയുടെ ഭർത്താവും ബന്ധുക്കളും പൊലീസിൽ പരാതി നൽകി. തുടർന്നാണ് പ്രതിയെ പിടികൂടിയത്. സുരേഷ് ലഹരി ഉപയോഗിക്കുന്നയാളും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളുമാണെന്ന് വഴിക്കടവ് പൊലീസ് പറഞ്ഞു.

പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, തല്ലുപിടിക്കേസ് തുടങ്ങി ഏഴോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. കാപ്പ കേസിൽ ഉൾപ്പെടുത്തുന്നതിന് പൊലീസ് നേരത്തെ നിർദേശം നൽകിയിട്ടുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#Brutaltorture #Youngman #arrested #dragging #disabled #woman #house #while #washing #dishes

Next TV

Related Stories
‘കൊലയ്ക്ക് പിന്നിൽ വീടിനെ കുറിച്ച് നല്ല അറിവുള്ളയാൾ, പ്രതിയെ കുറിച്ച് വ്യക്തമായ സൂചന; ആരും കസ്റ്റഡിയിൽ ഇല്ലെന്ന് പൊലീസ്

Apr 22, 2025 04:15 PM

‘കൊലയ്ക്ക് പിന്നിൽ വീടിനെ കുറിച്ച് നല്ല അറിവുള്ളയാൾ, പ്രതിയെ കുറിച്ച് വ്യക്തമായ സൂചന; ആരും കസ്റ്റഡിയിൽ ഇല്ലെന്ന് പൊലീസ്

വീട്ടിലെ സിസിടിവിയുടെ ഡിവിആർ നഷ്ടപ്പെട്ടിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച കോടാലി വീട്ടിലെ ഔട്ട് ഹൗസിൽ നിന്നാണ്...

Read More >>
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി അകത്തു കയറിയത് മുൻവാതിൽ തുറന്നെന്ന് പൊലീസ്

Apr 22, 2025 04:14 PM

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി അകത്തു കയറിയത് മുൻവാതിൽ തുറന്നെന്ന് പൊലീസ്

സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനാല തുറന്നാണ് വാതിൽ തുറന്നത്. ഔട്ട് ഹൗസിൽ നിന്നുള്ള ആയുധമാണ് കൊലക്ക്...

Read More >>
നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം; മരിച്ച വിജയകുമാറിൻ്റെയും ഭാര്യയുടെയും മൂന്ന് ഫോണുകൾ കാണാനില്ല

Apr 22, 2025 03:49 PM

നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം; മരിച്ച വിജയകുമാറിൻ്റെയും ഭാര്യയുടെയും മൂന്ന് ഫോണുകൾ കാണാനില്ല

സിസിടിവി ദൃശ്യങ്ങൽ നാല് സിം കാ‍ർഡുകൾ പ്രവ‍ടത്തിച്ചിരുന്ന മൂന്ന് ഫോണുകളിലും...

Read More >>
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീൽസ് ചിത്രീകരിച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

Apr 22, 2025 03:36 PM

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീൽസ് ചിത്രീകരിച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

വിവാഹങ്ങൾക്കും ആചാരപരമായ കാര്യങ്ങൾക്കും മാത്രം നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കാം എന്നായിരുന്നു ഹൈക്കോടതി വിധി....

Read More >>
 ഒമ്പതാ ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Apr 22, 2025 02:51 PM

ഒമ്പതാ ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

തൃപ്പൂണിത്തുറ എആർ ക്യാമ്പിന് സമീപമുള്ള കുളത്തിലാണ് കുട്ടി മുങ്ങി മരിച്ചത്....

Read More >>
മലപ്പുറത്ത് എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Apr 22, 2025 02:45 PM

മലപ്പുറത്ത് എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എം.ബിബിഎസ് വിദ്യാർത്ഥിയാണ് മുഹമ്മദ്...

Read More >>
Top Stories