കോഴിക്കോട്: (www.truevisionnews.com) കോഴിക്കോട് കൊടുവള്ളി വെണ്ണക്കാട് ദേശീയപാതയ്ക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി. രണ്ട് ചെടികളാണ് ഉണ്ടായിരുന്നത്.

രണ്ടും എക്സൈസ് പിഴുതെടുത്തു. ചെടികൾക്ക് 130, 110 സെന്റീമീറ്റർ നീളം ഉണ്ടായിരുന്നു.
#Cannabisplants #uprooted #near #Kozhikode #NationalHighway #excise #duty #levied
