കോന്നി മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരനും പെൺസുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോന്നി മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരനും പെൺസുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചു
Apr 7, 2025 09:06 PM | By Anjali M T

പത്തനംതിട്ട: (truevisionnews.comകോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനും പെൺസുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചു. മോർച്ചറിയിലെ താൽകാലിക അറ്റന്ററും പെൺ സുഹൃത്തുമാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജീവനക്കാരന് അനുവദിച്ചിരിക്കുന്ന മുറിയിലായിരുന്നു ആത്മഹത്യാശ്രമം.

#Konni #MedicalCollege #emporary #employee #girlfriend #attempt #suicide

Next TV

Related Stories
വീട്ടിലെ പ്രസവം; കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ഡിവൈഎഫ്ഐ

Apr 8, 2025 11:45 AM

വീട്ടിലെ പ്രസവം; കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ഡിവൈഎഫ്ഐ

ശാസ്ത്രീയവും ആധുനികവുമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാവുന്ന കാലത്ത് വീടുകളിൽ പ്രസവം നടത്തുന്നത് അങ്ങേയറ്റത്തെ അജ്ഞതയും അറിവില്ലായ്മയുമാണ്....

Read More >>
സര്‍ക്കാര്‍ വാഗ്ദാനം പാഴ്‌വാക്കായി; കോഴിക്കോട് ഫറോക്കിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം തെരുവിലേക്ക്

Apr 8, 2025 11:39 AM

സര്‍ക്കാര്‍ വാഗ്ദാനം പാഴ്‌വാക്കായി; കോഴിക്കോട് ഫറോക്കിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം തെരുവിലേക്ക്

വാടക വീട് ഒഴിയണമെന്ന് കോടതി ഉത്തരവിട്ടു. ഇന്ന് ഉച്ചയോടെ വീട് ഒഴിയണമെന്നാണ്...

Read More >>
ലോൺ എടുത്തത് 25 ലക്ഷം, ബാധ്യത 42 ലക്ഷമായി; വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു

Apr 8, 2025 11:36 AM

ലോൺ എടുത്തത് 25 ലക്ഷം, ബാധ്യത 42 ലക്ഷമായി; വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു

പാലപെട്ടി എസ്ബിഐ ബാങ്ക് വീട് ജപ്തി ചെയ്തതോടെ വയോധികയെ ബന്ധുവീട്ടിലേക്ക്...

Read More >>
കൊല്ലം പറവൂരിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ  വെട്ടിപ്പരിക്കേൽപിച്ചു

Apr 8, 2025 11:33 AM

കൊല്ലം പറവൂരിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ വെട്ടിപ്പരിക്കേൽപിച്ചു

ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ...

Read More >>
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി

Apr 8, 2025 11:29 AM

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി

കളമശ്ശേരി മെഡിക്കൽ കോളജിലെ മൂന്ന് മണിക്കൂർ നീണ്ട പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷമാണ് കണ്ടെത്തൽ. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടിൽ നടന്ന...

Read More >>
കളിക്കുന്നതിനിടെ ആറുവയസ്സുകാരന്‍ എര്‍ത്ത് വയറില്‍നിന്ന് ഷോക്കേറ്റു മരിച്ചു

Apr 8, 2025 10:41 AM

കളിക്കുന്നതിനിടെ ആറുവയസ്സുകാരന്‍ എര്‍ത്ത് വയറില്‍നിന്ന് ഷോക്കേറ്റു മരിച്ചു

സോക്കറ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ലൈവ് വയറില്‍നിന്ന് എര്‍ത്തിലേക്കു വൈദ്യുതി പ്രവഹിച്ചതാണ് അപകടകാരണമെന്ന് വൈദ്യുതി ബോര്‍ഡ് ചീഫ്...

Read More >>
Top Stories