ഇറച്ചി വാങ്ങാനെത്തിയ ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി, 50-കാരൻ അറസ്റ്റിൽ

ഇറച്ചി വാങ്ങാനെത്തിയ ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി, 50-കാരൻ അറസ്റ്റിൽ
Apr 6, 2025 03:02 PM | By VIPIN P V

മലപ്പുറം: (www.truevisionnews.com) ചിക്കൻ വാങ്ങാനെത്തിയ ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ 50 കാരൻ അറസ്റ്റിൽ. വണ്ടൂർ ചെട്ടിയാറമ്മൽ പത്തുതറ അഷ്‌റഫിനെയാണ് വണ്ടൂർ പൊലീസ് ഇൻസ്‌പെക്ടർ എ.ദീപകുമാർ അറസ്റ്റ് ചെയ്തത്.

ചെട്ടിയാറമ്മലിൽ പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാൾ നടത്തുന്ന പ്രതി ചിക്കൻ വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.

ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. കടയിൽ ആളൊഴിഞ്ഞ സമയത്ത് എത്തിയ വിദ്യാർഥിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

കഴിഞ്ഞ ജനുവരിയിലും സമാന സംഭവം ഉണ്ടായതായി പറയുന്നു. വിവരമറിഞ്ഞ് കുട്ടിയുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#year #old #man #arrested #molesting #boy #who #meat

Next TV

Related Stories
വീട്ടിലെ പ്രസവത്തിനിടെ മരിച്ച അസ്മയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; കുഞ്ഞ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ

Apr 7, 2025 03:59 PM

വീട്ടിലെ പ്രസവത്തിനിടെ മരിച്ച അസ്മയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; കുഞ്ഞ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ

പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നു രാവിലെയാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ...

Read More >>
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം  രൂപപ്പെട്ടു; കേരളത്തിൽ ഇന്നും നാളെയും മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട്

Apr 7, 2025 03:12 PM

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തിൽ ഇന്നും നാളെയും മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട്

ഇന്ന് ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുമാണ് മഞ്ഞ അലർട്ട്....

Read More >>
'യഥാർഥ ശ്രീനാരായണീയർ ഒരിക്കലും ഇത് ചെയ്യില്ല;  ഇത്തരം ഹീനകൃത്യങ്ങൾ കൊണ്ട് തകരുന്നതല്ല കേരളത്തിന്റെ മതേതര പാരമ്പര്യം' - ടി.സിദ്ദീഖ്

Apr 7, 2025 03:04 PM

'യഥാർഥ ശ്രീനാരായണീയർ ഒരിക്കലും ഇത് ചെയ്യില്ല; ഇത്തരം ഹീനകൃത്യങ്ങൾ കൊണ്ട് തകരുന്നതല്ല കേരളത്തിന്റെ മതേതര പാരമ്പര്യം' - ടി.സിദ്ദീഖ്

ഇത്തരം ഹീനകൃത്യങ്ങൾ കൊണ്ട് തകരുന്നതല്ല കേരളത്തിന്റെ മതേതര പാരമ്പര്യമെന്നും തങ്ങളെയും മുസ്‌ലിം ലീഗിനെയും പ്രകോപിപ്പിച്ച് എന്തെങ്കിലും...

Read More >>
കോഴിക്കോട് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വ്യാപാരി മരിച്ചു

Apr 7, 2025 02:32 PM

കോഴിക്കോട് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വ്യാപാരി മരിച്ചു

വീടിന്റെ ടെറസിൽ കയറി നിന്ന് മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതിലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു....

Read More >>
Top Stories