കോഴിക്കോട് വടകര മിനി എംസിഎഫ് തീവെച്ച് നശിപ്പിച്ച നിലയിൽ; പിന്നിൽ ഒരു കൂട്ടം സാമൂഹ്യവിരുദ്ധർ ?

കോഴിക്കോട് വടകര മിനി എംസിഎഫ് തീവെച്ച് നശിപ്പിച്ച നിലയിൽ; പിന്നിൽ ഒരു കൂട്ടം സാമൂഹ്യവിരുദ്ധർ ?
Apr 6, 2025 02:14 PM | By VIPIN P V

ചോറോട് (കോഴിക്കോട്): (www.truevisionnews.com) ചോറോട് അമന്ത്രാനന്ദമയി സ്റ്റോപ്പിന് സമീപം സ്റ്റേഡിയം ഗ്രൗണ്ടിൽ സ്ഥാപിച്ച മിനി എംസിഎഫ് തീവെച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവം.

രാത്രി പരിചയം ഇല്ലാത്ത ഒരു കൂട്ടം പേർ സ്ഥലത്തുണ്ടായിരുന്നു. ഇവരാണോ അക്രമത്തിന് പിന്നിലെന്ന് സംശയമുള്ളതായി വാർഡ് അംഗം പറയുന്നു.

പകൽ സമയങ്ങളിൽ പോലും ഇവിടെ യുവാക്കൾ സംഘടിച്ചെത്തുന്നുണ്ടെന്ന് പരാതിയുണ്ട്. പ്രദേശത്തെ സാമൂഹ്യവിരുദ്ധ ശല്യത്തിന് പരിഹാരം കാണണമെന്നും ആവശ്യം ഉയരുന്നുണ്ട്.

മിനി എംസിഎഫ് തീവച്ചു നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് വടകര പോലീസിൽ പരാതി നൽകി.

#Kozhikode #Vadakara #Mini #MCF #set #fire #group #antisocial #elements

Next TV

Related Stories
വീട്ടിലെ പ്രസവത്തിനിടെ മരിച്ച അസ്മയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; കുഞ്ഞ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ

Apr 7, 2025 03:59 PM

വീട്ടിലെ പ്രസവത്തിനിടെ മരിച്ച അസ്മയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; കുഞ്ഞ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ

പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നു രാവിലെയാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ...

Read More >>
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം  രൂപപ്പെട്ടു; കേരളത്തിൽ ഇന്നും നാളെയും മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട്

Apr 7, 2025 03:12 PM

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തിൽ ഇന്നും നാളെയും മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട്

ഇന്ന് ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുമാണ് മഞ്ഞ അലർട്ട്....

Read More >>
'യഥാർഥ ശ്രീനാരായണീയർ ഒരിക്കലും ഇത് ചെയ്യില്ല;  ഇത്തരം ഹീനകൃത്യങ്ങൾ കൊണ്ട് തകരുന്നതല്ല കേരളത്തിന്റെ മതേതര പാരമ്പര്യം' - ടി.സിദ്ദീഖ്

Apr 7, 2025 03:04 PM

'യഥാർഥ ശ്രീനാരായണീയർ ഒരിക്കലും ഇത് ചെയ്യില്ല; ഇത്തരം ഹീനകൃത്യങ്ങൾ കൊണ്ട് തകരുന്നതല്ല കേരളത്തിന്റെ മതേതര പാരമ്പര്യം' - ടി.സിദ്ദീഖ്

ഇത്തരം ഹീനകൃത്യങ്ങൾ കൊണ്ട് തകരുന്നതല്ല കേരളത്തിന്റെ മതേതര പാരമ്പര്യമെന്നും തങ്ങളെയും മുസ്‌ലിം ലീഗിനെയും പ്രകോപിപ്പിച്ച് എന്തെങ്കിലും...

Read More >>
കോഴിക്കോട് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വ്യാപാരി മരിച്ചു

Apr 7, 2025 02:32 PM

കോഴിക്കോട് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വ്യാപാരി മരിച്ചു

വീടിന്റെ ടെറസിൽ കയറി നിന്ന് മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതിലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു....

Read More >>
Top Stories