പോത്തിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു, ദാരുണസംഭവം തീറ്റ കൊടുക്കുന്നതിനിടെ

പോത്തിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു, ദാരുണസംഭവം തീറ്റ കൊടുക്കുന്നതിനിടെ
Apr 4, 2025 05:11 PM | By Athira V

കൊച്ചി: ( www.truevisionnews.com) എറണാകുളം ആലങ്ങാട്ട് പോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി കശുവിൻ കൂട്ടത്തിൽ വീട്ടിൽ കെ എ ബാലകൃഷ്ണൻ (73) ആണ് മരിച്ചത്. തീറ്റ കൊടുക്കുന്നതിനിടെ പോത്ത് ബാലകൃഷ്ണനെ ആക്രമിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ബാലകൃഷ്ണനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

#Homeowner #dies #after #being #gored #buffalo #tragic #incident #occurred #while #feeding #cattle

Next TV

Related Stories
കണ്ണൂരിൽ അമ്മയും മക്കളും മരിച്ച നിലയിൽ; മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ

Apr 11, 2025 10:43 AM

കണ്ണൂരിൽ അമ്മയും മക്കളും മരിച്ച നിലയിൽ; മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ

ഇന്നലെ രാത്രി മുതൽ ഇവരെ കാണാതായിരുന്നു. ഇന്ന് രാവിലെയാണ് മൂവരുടെയും മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ...

Read More >>
കുട്ടിയെ കുളക്കരയിൽ എത്തിച്ചത് ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞ്; പിന്നാലെ പീഡനശ്രമം, ജോജോയുടെ കൊടുംക്രൂരത ഇങ്ങനെ...

Apr 11, 2025 10:36 AM

കുട്ടിയെ കുളക്കരയിൽ എത്തിച്ചത് ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞ്; പിന്നാലെ പീഡനശ്രമം, ജോജോയുടെ കൊടുംക്രൂരത ഇങ്ങനെ...

പ്രകൃതിവിരുദ്ധ പീഡനത്തിനായി ഇറക്കിയ ശേഷം കുളത്തിലേക്ക് തള്ളിയിട്ടു. കരക്ക് കയറാൻ മൂന്ന് തവണ ആറ് വയസ്സുകാരൻ ശ്രമിച്ച എങ്കിലും പ്രതി...

Read More >>
'ഞാന്‍ അമ്മയോട് പറയും'..നീന്തി രക്ഷപെടാന്‍ ശ്രമിച്ചിട്ടും ചവിട്ടിത്താഴ്ത്തി; നോവായി ആറുവയസുകാരന്‍

Apr 11, 2025 09:53 AM

'ഞാന്‍ അമ്മയോട് പറയും'..നീന്തി രക്ഷപെടാന്‍ ശ്രമിച്ചിട്ടും ചവിട്ടിത്താഴ്ത്തി; നോവായി ആറുവയസുകാരന്‍

താണിശേരി സെന്‍റ് സേവ്യേഴ്സ് സ്കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് മരിച്ച ആറുവയസുകാരന്‍....

Read More >>
കേരളത്തിലേക്ക് ഹെറോയിന്‍ എത്തിച്ച് വില്‍പന; സംഘത്തിലെ പ്രധാനി കോഴിക്കോട് പിടിയില്‍

Apr 11, 2025 09:47 AM

കേരളത്തിലേക്ക് ഹെറോയിന്‍ എത്തിച്ച് വില്‍പന; സംഘത്തിലെ പ്രധാനി കോഴിക്കോട് പിടിയില്‍

ഗ്രാമിന് 1000 രൂപ നിരക്കില്‍ വാങ്ങിയിരുന്ന ഹെറോയിന്‍ 2000 രൂപയ്ക്കാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ വില്‍പന...

Read More >>
‘ഒളിച്ചേ കണ്ടേ കളിച്ച് രാജവെമ്പാല’; വീട്ടുകാരുടെ ഉറക്കം കെടുത്തിയ പാമ്പിനെ പിടികൂടി വനംവകുപ്പ്

Apr 11, 2025 09:41 AM

‘ഒളിച്ചേ കണ്ടേ കളിച്ച് രാജവെമ്പാല’; വീട്ടുകാരുടെ ഉറക്കം കെടുത്തിയ പാമ്പിനെ പിടികൂടി വനംവകുപ്പ്

ഇന്നലെ ഉച്ചയാപ്പോൾ പാമ്പ് ഒളിസ്ഥലത്തു നിന്ന് പുറത്തിറങ്ങിയെങ്കിലും മനുഷ്യ സാന്നിധ്യമുണ്ടായപ്പോൾ വീണ്ടും മാളത്തിൽ...

Read More >>
Top Stories