മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; വയോധികനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; വയോധികനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു
Apr 3, 2025 01:14 PM | By VIPIN P V

മലപ്പുറം: (www.truevisionnews.com) മലപ്പുറത്ത് കാട്ടുപന്നി ആക്രമണം. മലപ്പുറം പുറത്തൂര്,‍ ചമ്രവട്ടം എന്നിവിടങ്ങളില്ലാണ് കാട്ടുപന്നി ആക്രമണം ഉണ്ടായത്.

ആക്രമണത്തിൽ വയോധികനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുട്ടനൂര്‍ ഉണ്ടപ്പടി സ്വദേശി കമ്മു, മണി എന്നിവർക്കാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ കമ്മുവിനെ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി.

#Wildboarattack #Malappuram #Two #people #including #elderly #person #injured

Next TV

Related Stories
സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട്; ലൈംഗികാവയവം പ്രദർശിപ്പിച്ച് ഭീഷണി, കോഴിക്കോട് സ്വദേശിനിയുടെ പരാതിയിൽ പ്രതി അറസ്റ്റിൽ

Apr 5, 2025 12:05 AM

സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട്; ലൈംഗികാവയവം പ്രദർശിപ്പിച്ച് ഭീഷണി, കോഴിക്കോട് സ്വദേശിനിയുടെ പരാതിയിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് സ്വദേശിയായ യുവതിയുമായി വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പ്രതി ബന്ധം...

Read More >>
നിപ ലക്ഷണങ്ങളുമായി യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ, സ്രവം പരിശോധനയ്ക്കയച്ചു

Apr 4, 2025 11:38 PM

നിപ ലക്ഷണങ്ങളുമായി യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ, സ്രവം പരിശോധനയ്ക്കയച്ചു

വെള്ളിയാഴ്ച വൈകീട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്...

Read More >>
നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി; താനൂരിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Apr 4, 2025 09:19 PM

നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി; താനൂരിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ലഹരിക്ക് അടിമയായ യുവാവ് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന്...

Read More >>
Top Stories