അട്ടപ്പാടിയിൽ ഏ​ഴു മാ​സം പ്രാ​യ​മു​ള്ള ഗർഭസ്ഥ ശിശു മരിച്ചു; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പൊ​ലീ​സ്

അട്ടപ്പാടിയിൽ ഏ​ഴു മാ​സം പ്രാ​യ​മു​ള്ള ഗർഭസ്ഥ ശിശു മരിച്ചു; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പൊ​ലീ​സ്
Apr 2, 2025 10:38 PM | By VIPIN P V

അ​ഗ​ളി: (www.truevisionnews.com) അ​ട്ട​പ്പാ​ടി ഭൂ​തി​വ​ഴി​യി​ൽ ഏ​ഴു മാ​സം പ്രാ​യ​മു​ള്ള ഗ​ർ​ഭ​സ്ഥ​ശി​ശു മ​രി​ച്ചു. ഭൂ​തി​വ​ഴി സ്വ​ദേ​ശി രേ​വ​തി അ​നി​ൽ കു​മാ​റി​ന്റെ (23) പെ​ൺ​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

ഏ​ഴു മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന രേ​വ​തി വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് അ​ഗ​ളി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​സ​വി​ച്ചെ​ങ്കി​ലും കു​ഞ്ഞ് ഗ​ർ​ഭ​സ്ഥാ​വ​സ്ഥ​യി​ൽ ത​ന്നെ മ​രി​ച്ചി​രു​ന്നു. രേ​വ​തി ശു​ചി​മു​റി​യി​ൽ വ​ഴു​ക്കി​വീ​ണി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് അ​ഗ​ളി പൊ​ലീ​സ് കേ​സെ​ടു​ത്തു.

#Seven #month #old #fetus #dies #Attappadi

Next TV

Related Stories
 മഴ ശക്തമാകുന്നു;  ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Apr 4, 2025 02:46 PM

മഴ ശക്തമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...

Read More >>
കോഴിക്കോട്ട് കുടിവെള്ളം മുടങ്ങും

Apr 4, 2025 02:42 PM

കോഴിക്കോട്ട് കുടിവെള്ളം മുടങ്ങും

ഈ സ്ഥലങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലവിതരണം പൂര്‍വസ്ഥിയിലാവാന്‍ ഒരു ദിവസംകൂടി...

Read More >>
ആലപ്പുഴ കഞ്ചാവ് കേസ്;  പ്രതികളുടെ ചാറ്റ് എക്സെെസിന്, വൻ ലഹരി ശൃംഖലയെന്ന് വിവരം

Apr 4, 2025 02:38 PM

ആലപ്പുഴ കഞ്ചാവ് കേസ്; പ്രതികളുടെ ചാറ്റ് എക്സെെസിന്, വൻ ലഹരി ശൃംഖലയെന്ന് വിവരം

വിൽപ്പനക്കാർക്കിടയിലെ ഹൈബ്രിഡ് കഞ്ചാവിന്റെ പേരാണ്...

Read More >>
അരമണിക്കൂര്‍ കൊണ്ട് ആംബുലന്‍സ് സഞ്ചരിച്ചത് 50 കിലോമീറ്റര്‍; മൂന്നു വയസ്സുകാരന് രക്ഷകനായി ഡ്രൈവർ

Apr 4, 2025 02:24 PM

അരമണിക്കൂര്‍ കൊണ്ട് ആംബുലന്‍സ് സഞ്ചരിച്ചത് 50 കിലോമീറ്റര്‍; മൂന്നു വയസ്സുകാരന് രക്ഷകനായി ഡ്രൈവർ

കിഡ്‌നി സംബന്ധമായ അസുഖം ഉള്ള കുട്ടിയെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ആശുപത്രിയില്‍...

Read More >>
'മൂന്ന് ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കും'; യുവതിയെ ഭീഷണിപ്പെടുത്തിയ 44കാരൻ അറസ്റ്റിൽ

Apr 4, 2025 01:55 PM

'മൂന്ന് ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കും'; യുവതിയെ ഭീഷണിപ്പെടുത്തിയ 44കാരൻ അറസ്റ്റിൽ

മൂന്നു ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...

Read More >>
Top Stories