കുക്കറിന്റെ മൂടി കൊണ്ട് മകനും മരുമകളും മർദ്ദിച്ചു; കോഴിക്കോട് ബാലുശ്ശേരിയിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്

കുക്കറിന്റെ മൂടി കൊണ്ട് മകനും മരുമകളും മർദ്ദിച്ചു; കോഴിക്കോട് ബാലുശ്ശേരിയിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്
Apr 1, 2025 09:53 PM | By VIPIN P V

കോഴിക്കോട്: (www.truevisionnews.com) ബാലുശ്ശേരിയിൽ മകന്റെയും മരുമകളുടെയും മർദ്ദനമേറ്റ് വയോധികയ്ക്ക് ഗുരുതര പരിക്ക്. ബാലുശ്ശേരി കണ്ണാടിപ്പൊയിലിലാണു സംഭവം. നടുക്കണ്ടി സ്വദേശി രതിക്കാണു പരുക്കേറ്റത്.

രതിയെ ഭർത്താവ് ഭാസ്കരൻ, മകൻ രബിൻ, മരുമകൾ ഐശ്വര്യ എന്നിവർ ചേർന്നു കുക്കറിന്റെ മൂടി കൊണ്ട് അടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു.

രതിയെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#Son #daughterinlaw #beat #elderly #woman #cookerlid #balussery #Kozhikode #elderlywoman #seriouslyinjured

Next TV

Related Stories
കേരളത്തിൽ മഴ തുടരും; ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

Apr 3, 2025 09:09 PM

കേരളത്തിൽ മഴ തുടരും; ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

അറബിക്കടലിൽനിന്നും ബംഗാൾ ഉൾക്കടലിൽനിന്നും വരുന്ന കാറ്റിൻറെ സംയോജന ഫലമായാണ് കേരളത്തിൽ മഴ...

Read More >>
നഴ്സിംഗ് സീറ്റ്‌ തട്ടിപ്പ്; വേളം സ്വദേശി വിദ്യാർത്ഥിയും ഇര; രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് കുറ്റ്യാടി പൊലീസ് കേസെടുത്തു

Apr 3, 2025 08:46 PM

നഴ്സിംഗ് സീറ്റ്‌ തട്ടിപ്പ്; വേളം സ്വദേശി വിദ്യാർത്ഥിയും ഇര; രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് കുറ്റ്യാടി പൊലീസ് കേസെടുത്തു

വയനാട് മീനങ്ങാടി പഞ്ചായത്ത്, കല്ലത്താണി വീട്ടിൽ സാദിഖിനെതിരെയാണ് വിദ്യാർത്ഥിയെ കബളിപ്പിച്ചു കൊണ്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിൽ കുറ്റ്യാടി...

Read More >>
അമ്മയോട് പണം ചോദിച്ചു, കൊടുക്കാത്തതിന് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു, മകൻ പിടിയിൽ

Apr 3, 2025 08:16 PM

അമ്മയോട് പണം ചോദിച്ചു, കൊടുക്കാത്തതിന് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു, മകൻ പിടിയിൽ

സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നയാളാണ്....

Read More >>
സിഎംആർഎൽ-എക്സാലോജിക് ഇടപാട്; വീണാ വിജയനെ പ്രതി ചേർത്ത് എസ്എഫ്ഐഒ; ‘ചുമത്തിയത് 10 വർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ’

Apr 3, 2025 08:03 PM

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; വീണാ വിജയനെ പ്രതി ചേർത്ത് എസ്എഫ്ഐഒ; ‘ചുമത്തിയത് 10 വർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ’

വീണാ വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍...

Read More >>
ആശാ വര്‍ക്കേഴ്സുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം; സമരവുമായി മുന്നോട്ട് പോകുമെന്ന് ആശമാര്‍

Apr 3, 2025 07:31 PM

ആശാ വര്‍ക്കേഴ്സുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം; സമരവുമായി മുന്നോട്ട് പോകുമെന്ന് ആശമാര്‍

സര്‍ക്കാര്‍ കൂടെയുണ്ടെന്നത് എല്ലായ്‌പ്പോഴും പറയുന്നുണ്ട്. അതിനെ എല്ലാവരും വളരെ പോസിറ്റീവ് ആയാണ്...

Read More >>
തിരുവനന്തപുരത്ത് ഷാള്‍ കഴുത്തില്‍ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം

Apr 3, 2025 07:23 PM

തിരുവനന്തപുരത്ത് ഷാള്‍ കഴുത്തില്‍ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അപ്പൂപ്പനും അമ്മൂമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു....

Read More >>
Top Stories

Entertainment News