കൊച്ചിയിൽ അമിതവേ​ഗതയിലെത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; 19കാരന് ദാരുണാന്ത്യം

കൊച്ചിയിൽ അമിതവേ​ഗതയിലെത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; 19കാരന് ദാരുണാന്ത്യം
Mar 31, 2025 11:24 PM | By VIPIN P V

കൊച്ചി : (www.truevisionnews.com) പെരുമ്പാവൂർ എം സി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അമിത വേഗതയിൽ എത്തിയ ബൈക്കുകളാണ് കൂട്ടിയിടിച്ചത്.

മംഗലത്തുനട സ്വദേശി അഭിനവ് (19) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

#Speeding #bikes #collide #Kochi #year #old #dies #tragically

Next TV

Related Stories
കൊടിഞ്ഞിയിൽ ചകിരി മില്ലിലെ തീപിടുത്തം; രക്ഷാപ്രവർത്തനത്തിനിടെ രണ്ട് പേർക്ക് ഷോക്കേറ്റു

Apr 2, 2025 10:34 AM

കൊടിഞ്ഞിയിൽ ചകിരി മില്ലിലെ തീപിടുത്തം; രക്ഷാപ്രവർത്തനത്തിനിടെ രണ്ട് പേർക്ക് ഷോക്കേറ്റു

കയറ്റി അയയ്ക്കാനായി മില്ലിന്‌ പുറത്ത്‌ സൂക്ഷിച്ച ചകിരി നാരുകളടങ്ങിയ ടൺ കണക്കിന്‌ സ്റ്റോക്ക്...

Read More >>
വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കും; പഞ്ചായത്ത് സെക്രട്ടറിയോട് എം എൽ എ

Apr 2, 2025 10:23 AM

വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കും; പഞ്ചായത്ത് സെക്രട്ടറിയോട് എം എൽ എ

എന്നാൽ വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ സെക്രട്ടറി അപമാനിച്ചു എന്നും അതുകൊണ്ടാണ് മോശം ഭാഷ ഉപയോഗിക്കേണ്ടി എം എൽ എ...

Read More >>
ചൂട് കൂടിത്തുടങ്ങി; ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യത് 37 ഡി​ഗ്രി​ വ​രെ ഉ​യ​ർ​ന്ന് താ​പ​നി​ല

Apr 2, 2025 09:57 AM

ചൂട് കൂടിത്തുടങ്ങി; ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യത് 37 ഡി​ഗ്രി​ വ​രെ ഉ​യ​ർ​ന്ന് താ​പ​നി​ല

മി​ത​മാ​യ കാ​ലാ​വ​സ്ഥാ​യി​ൽ നി​ന്നും പെ​ട്ട​ന്നു​ള്ള മാ​റ്റം സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ്...

Read More >>
കണ്ണൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് ഡ്രൈവർ ഉൾപ്പെടെ 11 പേർക്ക്  പരിക്ക്

Apr 2, 2025 09:20 AM

കണ്ണൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് ഡ്രൈവർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

കണ്ണൂരിൽ നിന്ന് മടിക്കേരിയിലേക്ക് പോകുകയായിരുന്ന ബസും എതിരെ വന്ന ലോറിയുമാണ്...

Read More >>
കൊല്ലത്ത് ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

Apr 2, 2025 09:02 AM

കൊല്ലത്ത് ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

റെയിൽവേ അടിപ്പാതയ്ക്ക് മുകളിലെ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടത്....

Read More >>
കോഴിക്കോട്  ഹോസ്റ്റലിൽ നിന്ന് കാണാതായ 13 കാരനെ തിരിച്ചെത്തിച്ചു; കുട്ടിയെ കണ്ടെത്തിയത് എട്ട് ദിവസത്തിന് ശേഷം

Apr 2, 2025 08:37 AM

കോഴിക്കോട് ഹോസ്റ്റലിൽ നിന്ന് കാണാതായ 13 കാരനെ തിരിച്ചെത്തിച്ചു; കുട്ടിയെ കണ്ടെത്തിയത് എട്ട് ദിവസത്തിന് ശേഷം

സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പൂനെയിൽ നിന്ന് കണ്ടെത്താനായത്....

Read More >>
Top Stories