വഖഫ് ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യണം; കെസിബിസി നിലപാട് സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ

വഖഫ് ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യണം; കെസിബിസി നിലപാട് സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ
Mar 31, 2025 10:14 AM | By Susmitha Surendran

ദില്ലി:  (truevisionnews.com) വഖഫ് ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യണമെന്ന കെസിബിസി നിലപാടിനെ സ്വാ​ഗതം ചെയ്ത് കേന്ദ്രസർക്കാർ. സങ്കുചിത താത്പര്യങ്ങൾ മാറ്റിവെച്ച് കെസിബിസി നിലപാടിനെ പിന്തുണക്കണമെന്ന് കിരൺ റിജിജു പറഞ്ഞു.

രാഷ്ട്രീയം മാറ്റി വെച്ച് എല്ലാ എംപിമാരും ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണം. വഖഫിലെ ഭരണഘടന വിരുദ്ധ നിലപാടിനെതിരെയാണ് കെസിബിസി എന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

പ്രത്യേകിച്ച് മുനമ്പം വിഷയം ചൂണ്ടിക്കാട്ടിയാണ് കെസിബിസി ഇത്തരത്തിലൊരു പിന്തുണ വേണമെന്ന് കേരളത്തിലെ എംപിമാരോട് പറഞ്ഞത്. അടുത്ത നാലാം തീയതി പാർലമെന്റ് സെഷൻ അവസാനിക്കുകയാണ്.

അതിനുള്ളിൽ തന്നെ വഖഫ് നിയമ ഭേദ​ഗതി ബിൽ പാസാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. പ്രതിഷേധവുമായി ഈ നീക്കത്തെ പാർലമെന്റിൽ എതിരിടാനിരിക്കെയാണ് ഇത്തരത്തിൽ കോൺ​ഗ്രസിനെ വെട്ടിലാക്കി കൊണ്ട് ഇത്തരത്തിലൊരു നിലപാടിലേക്ക് കെസിബിസി പോയത്. കോൺ​ഗ്രസ് ഇനിയും തീരുമാനമെടുത്തിട്ടില്ല.

#central #government #welcomed #KCBC's #stance #vote #support #Waqf #Bill.

Next TV

Related Stories
 അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചു;സമ്മർ ക്യാമ്പിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Apr 1, 2025 10:46 PM

അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചു;സമ്മർ ക്യാമ്പിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

രാവിലെ 8.30 ഓടെ സമ്മര്‍ ക്യാമ്പിലേക്ക് പോകുകയായിരുന്ന വംശ് ഷെട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
കര്‍ണാടകയില്‍ ഡീസല്‍ വില രണ്ട് രൂപ കൂട്ടി സർക്കാർ

Apr 1, 2025 10:14 PM

കര്‍ണാടകയില്‍ ഡീസല്‍ വില രണ്ട് രൂപ കൂട്ടി സർക്കാർ

ഏപ്രിൽ ഒന്ന് മുതൽ വൈദ്യുതി, വസ്തു നികുതി, പാൽ എന്നിവയുടെ വിലയും വർധിപ്പിക്കുമെന്ന് നേരത്തെ...

Read More >>
പ്രണയം നടിച്ച് വിദ്യാര്‍ത്ഥിയുടെ പിതാവില്‍ നിന്ന് പണം തട്ടി; അധ്യാപികയും സംഘവും പിടിയില്‍

Apr 1, 2025 09:20 PM

പ്രണയം നടിച്ച് വിദ്യാര്‍ത്ഥിയുടെ പിതാവില്‍ നിന്ന് പണം തട്ടി; അധ്യാപികയും സംഘവും പിടിയില്‍

ശ്രീദേവിയുടെ വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി....

Read More >>
ഭർത്താവിനെ സംശയം, വാട്സ്ആപ്പ് ഹാക്ക് ചെയ്ത് യുവതി; ഞെട്ടിപ്പിക്കുന്ന ലൈംഗിക പീഡനവിവരങ്ങൾ പുറത്ത്

Apr 1, 2025 08:34 PM

ഭർത്താവിനെ സംശയം, വാട്സ്ആപ്പ് ഹാക്ക് ചെയ്ത് യുവതി; ഞെട്ടിപ്പിക്കുന്ന ലൈംഗിക പീഡനവിവരങ്ങൾ പുറത്ത്

ഒടുവിൽ, 19 വയസ്സുള്ള ഒരു യുവതിയും ഇയാൾക്കെതിരെ ലൈംഗിക പീഡന പരാതിയുമായി മുന്നോട്ട് വന്നു. ഇതേ തുടർന്ന്, നാഗ്പൂർ പൊലീസ് പ്രതിയെ അറസ്റ്റ്...

Read More >>
 അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Apr 1, 2025 04:24 PM

അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

നിലവില്‍ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇയാളുടെ ഓട്ടോ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്....

Read More >>
ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് ലോക്കോ പൈലറ്റുകൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

Apr 1, 2025 04:04 PM

ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് ലോക്കോ പൈലറ്റുകൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

പ്രാഥമിക വിവരം അനുസരിച്ച്, ബർഹൈത്ത് എംടിയിൽ നിർത്തിയിട്ടിരുന്ന ഒഴിഞ്ഞ ഗുഡ്‌സ് ട്രെയിനിൽ ലാൽമതിയയിൽ നിന്ന് വരികയായിരുന്ന കൽക്കരി നിറച്ച ഗുഡ്‌സ്...

Read More >>
Top Stories