കോഴിക്കോട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി യാസിറിന്റെ സുഹൃത്ത് കഞ്ചാവുമായി പിടിയിൽ

കോഴിക്കോട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി യാസിറിന്റെ സുഹൃത്ത് കഞ്ചാവുമായി പിടിയിൽ
Mar 29, 2025 04:43 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com)  കോഴിക്കോട് ഈങ്ങാപ്പുഴയിൽ നോമ്പുതുറസമയത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി യാസിറിന്റെ സുഹൃത്ത് ഷാജഹാൻ കഞ്ചാവുമായി പിടിയിൽ. ഈങ്ങാപ്പുഴയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 50 ​ഗ്രാം കഞ്ചാവുമായി ഷാജഹാനെ പിടികൂടിയത്.

യാസിറിന് കഞ്ചാവ് എത്തിച്ചു നൽകിയത് ഷാജഹാൻ ആണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാജഹാനെ ഇതിന് മുൻപും കഞ്ചാവുമായി പൊലീസ് പിടികൂടിയിട്ടുണ്ട്. ഷാജഹാന് എതിരെ എക്സൈസ് കേസെടുത്തു.

#Friend #Yasir #accused #Kozhikode #wife #murder #case #arrested #with #ganja

Next TV

Related Stories
ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

Mar 31, 2025 11:11 PM

ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ചേർത്തല പൂത്തോട്ട പാലത്തിന് സമീപം രാത്രി എട്ടുമണിയോടെയായിരുന്നു അപകടമുണ്ടായത്....

Read More >>
അച്ഛനൊപ്പം നടക്കുന്നതിനിടെ തെന്നി വെള്ളത്തിൽ വീണു, ആറ്റിൽ ഒഴുക്കിൽപ്പെട്ട് 15കാരി മരിച്ചു

Mar 31, 2025 10:53 PM

അച്ഛനൊപ്പം നടക്കുന്നതിനിടെ തെന്നി വെള്ളത്തിൽ വീണു, ആറ്റിൽ ഒഴുക്കിൽപ്പെട്ട് 15കാരി മരിച്ചു

പെൺകുട്ടിക്കായി ഫയർഫോഴ്സ് നടത്തിയ തെരച്ചിലാലാണ് രാത്രി പത്തരയോടെ മൃതദേഹം കണ്ടെത്തിയത്....

Read More >>
നാദാപുരം വളയത്ത് യുവതിയെയും മക്കളെയും കാണാതായ സംഭവം;  സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തി, അന്വേഷണ സംഘം ബെംഗളൂരുവിൽ

Mar 31, 2025 10:48 PM

നാദാപുരം വളയത്ത് യുവതിയെയും മക്കളെയും കാണാതായ സംഭവം; സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തി, അന്വേഷണ സംഘം ബെംഗളൂരുവിൽ

വീട്ടില്‍ നിന്നും ഇറങ്ങിയ ഇവര്‍ പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അടുത്ത ദിവസം വീട്ടുകാര്‍ വളയം സ്റ്റേഷനില്‍...

Read More >>
വായ്പ തിരിച്ചടവ് മുടങ്ങി; ജപ്തി ചെയ്ത വീടിനു മുന്നിൽ 38 കാരൻ മരിച്ച നിലയിൽ

Mar 31, 2025 10:23 PM

വായ്പ തിരിച്ചടവ് മുടങ്ങി; ജപ്തി ചെയ്ത വീടിനു മുന്നിൽ 38 കാരൻ മരിച്ച നിലയിൽ

6 വർഷം മുൻപ് നിർമിച്ച വീടിനു വേണ്ടി 3 ലക്ഷം രൂപയായിരുന്നു പ്രഭുലാൽ വായ്പ എടുത്തിരുന്നത്....

Read More >>
കൊയിലാണ്ടി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി

Mar 31, 2025 09:59 PM

കൊയിലാണ്ടി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി

ഇയാളെക്കുറിച്ച് കണ്ടു കിട്ടുന്നവർ താഴെ കൊടുത്ത നമ്പറിൽ വിളിച്ചു അറിയിക്കണം: 7560984624, 7025457898,...

Read More >>
Top Stories

Entertainment News