ബെംഗളൂരുവിൽ നിന്ന് വിമാനമാർഗ്ഗം എംഡിഎംഎ എത്തിച്ചു, നാലുപര്‍ പിടിയിൽ

ബെംഗളൂരുവിൽ നിന്ന് വിമാനമാർഗ്ഗം എംഡിഎംഎ എത്തിച്ചു,  നാലുപര്‍ പിടിയിൽ
Mar 31, 2025 09:55 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) ബെംഗളൂരുവിൽ നിന്ന് വിമാനമാർഗ്ഗം എംഡിഎംഎ എത്തിച്ച നാലുപര്‍ പിടിയിൽ. ആറ്റിങ്ങലിൽ വച്ച് റൂറൽ ഡാൻസാഫ് ടീമാണ് ഇവരെ പിടികൂടിയത്.

അയിരൂർ സ്വദേശികളായ ഹാർമിൻ, കിഴക്കേപ്പുറം സ്വദേശികളായ അൽ അമീൻ (28), ആദിത്യൻ, അൽ അമീൻ (21) എന്നിവരാണ് പിടിയിലായത്.

ഹാർമനാണ് ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ എത്തിച്ചത്. മറ്റു മൂന്നുപേർ ഇയാളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയതാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.

#Four #people #arrested #bringing #MDMA #air #from #Bengaluru.

Next TV

Related Stories
 ജോലിക്കിടെ ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു

Apr 2, 2025 11:01 AM

ജോലിക്കിടെ ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു

തോട്ടക്കര ഭാഗത്ത് കൊയ്ത്ത് കഴിഞ്ഞ നെല്ല് കയറ്റുന്നതിനിടെയാണ്...

Read More >>
കൊടിഞ്ഞിയിൽ ചകിരി മില്ലിലെ തീപിടുത്തം; രക്ഷാപ്രവർത്തനത്തിനിടെ രണ്ട് പേർക്ക് ഷോക്കേറ്റു

Apr 2, 2025 10:34 AM

കൊടിഞ്ഞിയിൽ ചകിരി മില്ലിലെ തീപിടുത്തം; രക്ഷാപ്രവർത്തനത്തിനിടെ രണ്ട് പേർക്ക് ഷോക്കേറ്റു

കയറ്റി അയയ്ക്കാനായി മില്ലിന്‌ പുറത്ത്‌ സൂക്ഷിച്ച ചകിരി നാരുകളടങ്ങിയ ടൺ കണക്കിന്‌ സ്റ്റോക്ക്...

Read More >>
വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കും; പഞ്ചായത്ത് സെക്രട്ടറിയോട് എം എൽ എ

Apr 2, 2025 10:23 AM

വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കും; പഞ്ചായത്ത് സെക്രട്ടറിയോട് എം എൽ എ

എന്നാൽ വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ സെക്രട്ടറി അപമാനിച്ചു എന്നും അതുകൊണ്ടാണ് മോശം ഭാഷ ഉപയോഗിക്കേണ്ടി എം എൽ എ...

Read More >>
ചൂട് കൂടിത്തുടങ്ങി; ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യത് 37 ഡി​ഗ്രി​ വ​രെ ഉ​യ​ർ​ന്ന് താ​പ​നി​ല

Apr 2, 2025 09:57 AM

ചൂട് കൂടിത്തുടങ്ങി; ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യത് 37 ഡി​ഗ്രി​ വ​രെ ഉ​യ​ർ​ന്ന് താ​പ​നി​ല

മി​ത​മാ​യ കാ​ലാ​വ​സ്ഥാ​യി​ൽ നി​ന്നും പെ​ട്ട​ന്നു​ള്ള മാ​റ്റം സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ്...

Read More >>
കണ്ണൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് ഡ്രൈവർ ഉൾപ്പെടെ 11 പേർക്ക്  പരിക്ക്

Apr 2, 2025 09:20 AM

കണ്ണൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് ഡ്രൈവർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

കണ്ണൂരിൽ നിന്ന് മടിക്കേരിയിലേക്ക് പോകുകയായിരുന്ന ബസും എതിരെ വന്ന ലോറിയുമാണ്...

Read More >>
കൊല്ലത്ത് ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

Apr 2, 2025 09:02 AM

കൊല്ലത്ത് ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

റെയിൽവേ അടിപ്പാതയ്ക്ക് മുകളിലെ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടത്....

Read More >>
Top Stories