നാദാപുരം വളയത്ത് യുവതിയെയും മക്കളെയും കാണാതായ സംഭവം; സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തി, അന്വേഷണ സംഘം ബെംഗളൂരുവിൽ

നാദാപുരം വളയത്ത് യുവതിയെയും മക്കളെയും കാണാതായ സംഭവം;  സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തി, അന്വേഷണ സംഘം ബെംഗളൂരുവിൽ
Mar 31, 2025 10:48 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  നാദാപുരം വളയത്ത് യുവതിയെയും രണ്ട് മക്കളെയും കാണാതായ സംഭവത്തില്‍ അന്വേഷണം സംഘം ബാംഗ്ലൂരില്‍ എത്തി. യുവതി സഞ്ചരിച്ച സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തുകയും ട്രെയിന്‍ ടിക്കറ്റ് എടുത്തതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വളയം സ്റ്റേഷനിലെ പോലീസുകാര്‍ ബാംഗ്ലൂരില്‍ എത്തിയത്.

വളയം ചെറുമോത്ത് സ്വദേശി കുറുങ്ങോട്ട് വീട്ടില്‍ ഷക്കീറിന്റെ ഭാര്യ ആഷിദ(29), മക്കളായ മെഹ്‌റ ഫാത്തിമ(10), ലുക്മാന്‍(5) എന്നിവരെയാണ് 28ാം തിയ്യതി വൈകീട്ട് ആറ് മണി മുതല്‍ കാണാതായത്.

വീട്ടില്‍ നിന്നും ഇറങ്ങിയ ഇവര്‍ പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അടുത്ത ദിവസം വീട്ടുകാര്‍ വളയം സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് സ്‌കൂട്ടര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഇവര്‍ കറുത്ത നിറത്തിലുള്ള പര്‍ദ്ദയാണ് ധരിച്ചിരുന്നത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വളയം പോലീസ് സ്‌റ്റേഷനിലോ 9497947241, 9497980795, 95266 82269, 0496 246069 9 എന്നീ നമ്പറുകളിലോ വിവരം അറിയിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.

#Woman #children #missing #Nadapuram #Valayam #Scooter #found #Vadakara #railway #station #investigation #team #Bengaluru

Next TV

Related Stories
 ജോലിക്കിടെ ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു

Apr 2, 2025 11:01 AM

ജോലിക്കിടെ ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു

തോട്ടക്കര ഭാഗത്ത് കൊയ്ത്ത് കഴിഞ്ഞ നെല്ല് കയറ്റുന്നതിനിടെയാണ്...

Read More >>
കൊടിഞ്ഞിയിൽ ചകിരി മില്ലിലെ തീപിടുത്തം; രക്ഷാപ്രവർത്തനത്തിനിടെ രണ്ട് പേർക്ക് ഷോക്കേറ്റു

Apr 2, 2025 10:34 AM

കൊടിഞ്ഞിയിൽ ചകിരി മില്ലിലെ തീപിടുത്തം; രക്ഷാപ്രവർത്തനത്തിനിടെ രണ്ട് പേർക്ക് ഷോക്കേറ്റു

കയറ്റി അയയ്ക്കാനായി മില്ലിന്‌ പുറത്ത്‌ സൂക്ഷിച്ച ചകിരി നാരുകളടങ്ങിയ ടൺ കണക്കിന്‌ സ്റ്റോക്ക്...

Read More >>
വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കും; പഞ്ചായത്ത് സെക്രട്ടറിയോട് എം എൽ എ

Apr 2, 2025 10:23 AM

വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കും; പഞ്ചായത്ത് സെക്രട്ടറിയോട് എം എൽ എ

എന്നാൽ വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ സെക്രട്ടറി അപമാനിച്ചു എന്നും അതുകൊണ്ടാണ് മോശം ഭാഷ ഉപയോഗിക്കേണ്ടി എം എൽ എ...

Read More >>
ചൂട് കൂടിത്തുടങ്ങി; ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യത് 37 ഡി​ഗ്രി​ വ​രെ ഉ​യ​ർ​ന്ന് താ​പ​നി​ല

Apr 2, 2025 09:57 AM

ചൂട് കൂടിത്തുടങ്ങി; ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യത് 37 ഡി​ഗ്രി​ വ​രെ ഉ​യ​ർ​ന്ന് താ​പ​നി​ല

മി​ത​മാ​യ കാ​ലാ​വ​സ്ഥാ​യി​ൽ നി​ന്നും പെ​ട്ട​ന്നു​ള്ള മാ​റ്റം സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ്...

Read More >>
കണ്ണൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് ഡ്രൈവർ ഉൾപ്പെടെ 11 പേർക്ക്  പരിക്ക്

Apr 2, 2025 09:20 AM

കണ്ണൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് ഡ്രൈവർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

കണ്ണൂരിൽ നിന്ന് മടിക്കേരിയിലേക്ക് പോകുകയായിരുന്ന ബസും എതിരെ വന്ന ലോറിയുമാണ്...

Read More >>
കൊല്ലത്ത് ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

Apr 2, 2025 09:02 AM

കൊല്ലത്ത് ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

റെയിൽവേ അടിപ്പാതയ്ക്ക് മുകളിലെ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടത്....

Read More >>
Top Stories