വൈത്തിരി : (truevisionnews.com) സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന് പരിക്കേറ്റു. പഴയ വൈത്തിരിയിലാണ് സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് വെള്ളിയാഴ്ച 11-ന് അപകടം നടന്നത്.

ആറാം വളവിലെ ഗതാഗതതടസ്സത്തെത്തുടര്‍ന്ന് വാഹനങ്ങള്‍ കടത്തിവിടുന്നതിനിടെയാണ് ഇവിടെ അപകടമുണ്ടാകുന്നത്. ഗുരുതര പരിക്കേറ്റ കാര്‍ യാത്രക്കാരനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെത്തുടര്‍ന്ന് പഴയ വൈത്തിരിയില്‍ കടുത്ത ഗതാഗതക്കുരുക്ക് നേരിട്ടു.
#passenger #car #injured #collision #between #private #bus #car.
