റെക്കോർഡുകൾ തകർത്ത് സ്വർണവില; പവന് ഇന്ന് വർധിച്ചത്...!

റെക്കോർഡുകൾ തകർത്ത് സ്വർണവില; പവന് ഇന്ന് വർധിച്ചത്...!
Mar 28, 2025 11:29 AM | By Susmitha Surendran

തിരുവനന്തപുരം:(truevisionnews.com)   സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. വമ്പൻ കുതിപ്പാണ് ഇന്ന് ഒറ്റദിവസംകൊണ്ട് സ്വര്ണവിലയിലുണ്ടായത്. പവന് ഇന്ന് 840 രൂപയാണ് വർധിച്ചത്. ഇതോടെ വീണ്ടും സ്വർണവില 66000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 66720 രൂപയാണ്.

കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1240 രൂപയാണ് സ്വർണത്തിന് ഉയർന്നത് . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8340 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6840 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്.. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 112 രൂപയാണ്.

#Gold #prices #state #alltime #record #today.

Next TV

Related Stories
എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ; സിവിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി, സ്ഥലം മാറ്റി

Mar 31, 2025 09:41 AM

എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ; സിവിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി, സ്ഥലം മാറ്റി

തുടര്‍ന്ന് ബാങ്ക് പരാതി നല്‍കുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഷര്‍ണാസാണ് മെയില്‍ അയച്ചതെന്ന് കണ്ടെത്തിയത്....

Read More >>
കോഴിക്കോട് സൈനിക സ്കൂളിൽ നിന്ന് കുട്ടിയെ കാണാതായ സംഭവം; അന്വേഷണം ഊർജ്ജിതം

Mar 31, 2025 09:30 AM

കോഴിക്കോട് സൈനിക സ്കൂളിൽ നിന്ന് കുട്ടിയെ കാണാതായ സംഭവം; അന്വേഷണം ഊർജ്ജിതം

മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ല. ബിഹാറിലുള്ള രക്ഷിതാക്കൾക്കും കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു....

Read More >>
'മേഘയുടെ മരണത്തില്‍ സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം'; മുഖ്യമന്ത്രിയെ കാണാൻ കുടുംബം

Mar 31, 2025 09:15 AM

'മേഘയുടെ മരണത്തില്‍ സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം'; മുഖ്യമന്ത്രിയെ കാണാൻ കുടുംബം

മേഘയുടെ ഫോണിലേക്ക് അവസാനം വന്ന കോൾ സുകാന്തിൻ്റേതായിരുന്നുവെന്ന് പിതാവ് മധുസൂദനൻ വ്യക്തമാക്കിയിരുന്നു....

Read More >>
റജില നേരിട്ടത് ക്രൂരമായ മർദ്ദനം; ആന്തരികാവയവങ്ങൾക്ക് മാരക പരിക്കേറ്റു, അറസ്റ്റിലായ ഭർത്താവിനെ കോടതിയിൽ ഹാജരാക്കും

Mar 31, 2025 09:08 AM

റജില നേരിട്ടത് ക്രൂരമായ മർദ്ദനം; ആന്തരികാവയവങ്ങൾക്ക് മാരക പരിക്കേറ്റു, അറസ്റ്റിലായ ഭർത്താവിനെ കോടതിയിൽ ഹാജരാക്കും

ഡോക്ടറുടെ പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തി. നടപടികൾക്കുശേഷം പ്രതിയെ കോടതിയിൽ...

Read More >>
അമ്മയുടെയും മകളുടെയും മരണം; ഇടിച്ച വാഹനത്തിൽ മദ്യക്കുപ്പികൾ കണ്ടെത്തി, ഡ്രൈവർക്കായി തിരച്ചിൽ

Mar 31, 2025 08:32 AM

അമ്മയുടെയും മകളുടെയും മരണം; ഇടിച്ച വാഹനത്തിൽ മദ്യക്കുപ്പികൾ കണ്ടെത്തി, ഡ്രൈവർക്കായി തിരച്ചിൽ

വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അമിത വേഗതയിലെത്തി...

Read More >>
തെളിവെടുപ്പിനിടെ എംഡിഎംഎ കേസ് പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു

Mar 31, 2025 08:16 AM

തെളിവെടുപ്പിനിടെ എംഡിഎംഎ കേസ് പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു

പോലീസുകാരുടെ മുറിയില്‍ത്തന്നെയാണ് പ്രതി കഴിഞ്ഞിരുന്നത്. ഇവരുടെ ഫോണും ഇയാള്‍...

Read More >>
Top Stories