വാഹനത്തിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞ സംഭവം; പരാതിയിൽ നിന്ന് പിന്മാറി പരീക്ഷ ഡ്യൂട്ടിക്കെത്തിയ അധ്യാപകർ

വാഹനത്തിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞ സംഭവം; പരാതിയിൽ നിന്ന് പിന്മാറി പരീക്ഷ ഡ്യൂട്ടിക്കെത്തിയ അധ്യാപകർ
Mar 28, 2025 10:06 AM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞ സംഭവത്തില്‍ പരാതിയിൽ നിന്ന് പിന്മാറി അധ്യാപകർ. സംഭവത്തില്‍ കേസ് എടുക്കേണ്ടതില്ലെന്നും വിദ്യാർത്ഥികളെ താക്കീത് ചെയ്ത് വിട്ടാൽ മതിയെന്നും അധ്യാപകർ പൊലീസിനോട് പറ‍ഞ്ഞു.

മലപ്പുറം ചെണ്ടപ്പുറായ എആർ ഹയർ സെക്കൻഡറി സ്കൂളിലാണ് അധ്യാപകൻ്റെ കാറിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞത്. പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിലായിരുന്നു വിദ്യാർത്ഥികൾ പടക്കമെറിഞ്ഞത് എന്നാണ് വിവരം.

സംഭവത്തില്‍ തിരൂരങ്ങാടി പൊലീസ് മൂന്ന് വിദ്യാർത്ഥികളെ താക്കീത് ചെയ്ത് വിട്ടയച്ചു. വിദ്യാർത്ഥികൾ പടക്കമെറിയുന്നതിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

#Incident #where #students #threw #firecrackers #vehicle #Teachers #who #came #exam #duty #withdrew #their #complaint

Next TV

Related Stories
അതിർത്തി തർക്കത്തിനിടെ സഹോദരങ്ങൾ തമ്മിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു, സഹോദരന്റെ മകൻ കസ്റ്റഡിയിൽ

Mar 31, 2025 10:50 AM

അതിർത്തി തർക്കത്തിനിടെ സഹോദരങ്ങൾ തമ്മിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു, സഹോദരന്റെ മകൻ കസ്റ്റഡിയിൽ

മുതുകിന് വെട്ടേറ്റ ബാലകൃഷ്ണനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ സൂരജ് വധക്കേസ്  പ്രതികളായ സിപിഐഎം പ്രവർത്തകരുടെ ചിത്രങ്ങളുമായി ആഘോഷം

Mar 31, 2025 10:42 AM

കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ സൂരജ് വധക്കേസ് പ്രതികളായ സിപിഐഎം പ്രവർത്തകരുടെ ചിത്രങ്ങളുമായി ആഘോഷം

പറമ്പായി കുട്ടിച്ചാത്തൻ മഠം ഉത്സവത്തിന്റെ ഭാഗമായാണ് ഇന്നലെ രാത്രി കലശ ഘോഷയാത്ര നടന്നത്....

Read More >>
കോഴിക്കോട് കടമേരിയിലെ പ്ലസ് വൺ പരീക്ഷയിലെ ആൾമാറാട്ടം; പ്രതി റിമാൻഡിൽ

Mar 31, 2025 10:30 AM

കോഴിക്കോട് കടമേരിയിലെ പ്ലസ് വൺ പരീക്ഷയിലെ ആൾമാറാട്ടം; പ്രതി റിമാൻഡിൽ

കൊയിലാണ്ടി മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാൻഡ്...

Read More >>
എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടർ അറസ്റ്റിൽ

Mar 31, 2025 10:25 AM

എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടർ അറസ്റ്റിൽ

ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെയെത്തിയ പൊലീസ് പ്രതിയെ ഓടിച്ചിട്ട്...

Read More >>
പതിനാല് വയസുകാരനെ നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; അയൽവാസി റിമാൻഡിൽ

Mar 31, 2025 10:21 AM

പതിനാല് വയസുകാരനെ നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; അയൽവാസി റിമാൻഡിൽ

സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും പൊലീസിലും വിവരം കൈമാറുകയായിരുന്നു....

Read More >>
എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ; സിവിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി, സ്ഥലം മാറ്റി

Mar 31, 2025 09:41 AM

എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ; സിവിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി, സ്ഥലം മാറ്റി

തുടര്‍ന്ന് ബാങ്ക് പരാതി നല്‍കുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഷര്‍ണാസാണ് മെയില്‍ അയച്ചതെന്ന് കണ്ടെത്തിയത്....

Read More >>
Top Stories