പൊന്നിന് പിന്നാലെ വെളിച്ചെണ്ണയും, കൊപ്ര കിട്ടാനില്ല; സംസ്ഥാനത്ത് വെളിച്ചെണ്ണ വില തിളയ്ക്കുന്നു

പൊന്നിന് പിന്നാലെ വെളിച്ചെണ്ണയും, കൊപ്ര കിട്ടാനില്ല; സംസ്ഥാനത്ത് വെളിച്ചെണ്ണ വില തിളയ്ക്കുന്നു
Mar 28, 2025 08:44 AM | By Athira V

( www.truevisionnews.com) സംസ്ഥാനത്ത് ഒരു മാസത്തിനിടയിൽ വെളിച്ചെണ്ണയ്ക്ക് കൂടിയത് 35 രൂപ. പൊതുവിപണിയിൽ ലിറ്ററിന് 280 രൂപ വരെയാണ് വില. തമിഴ്നാട്ടിൽ നിന്ന് കൊപ്ര ലഭിക്കാത്തതാണ് വെളിച്ചെണ്ണ വില ഉയരാൻ കാരണം. പച്ചത്തേങ്ങയുടെ വില 61 രൂപ വരെയെത്തി. 

തമിഴ്നാട്ടിൽ നിന്നും പച്ചത്തേങ്ങ വരുന്നത് പകുതിയിൽ താഴെ ആയി കുറഞ്ഞു. വിഷു അടുക്കുമ്പോൾ തേങ്ങ വില വർധിക്കാൻ സാധ്യത എന്ന് കച്ചവടക്കാർ. ദക്ഷിണേന്ത്യയിലെ കൊപ്ര വിപണിയുടെ പ്രധാന കേന്ദ്രമായി തമിഴ്നാട് മാറിയിരിക്കുകയാണ്. കേരളത്തിൽനിന്നുള്ള നാളികേരം പോലും തമിഴ്നാട്ടിലേക്ക് പോകുന്നതായി കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു. കൊപ്ര ക്ഷാമം ചെറുകിട വ്യവസായ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. നൂറുകണക്കിന് തൊഴിലാളികളെയും ബാധിച്ചു.

#coconut #oil #price #kerala #rise

Next TV

Related Stories
റജില നേരിട്ടത് ക്രൂരമായ മർദ്ദനം; ആന്തരികാവയവങ്ങൾക്ക് മാരക പരിക്കേറ്റു, അറസ്റ്റിലായ ഭർത്താവിനെ കോടതിയിൽ ഹാജരാക്കും

Mar 31, 2025 09:08 AM

റജില നേരിട്ടത് ക്രൂരമായ മർദ്ദനം; ആന്തരികാവയവങ്ങൾക്ക് മാരക പരിക്കേറ്റു, അറസ്റ്റിലായ ഭർത്താവിനെ കോടതിയിൽ ഹാജരാക്കും

ഡോക്ടറുടെ പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തി. നടപടികൾക്കുശേഷം പ്രതിയെ കോടതിയിൽ...

Read More >>
അമ്മയുടെയും മകളുടെയും മരണം; ഇടിച്ച വാഹനത്തിൽ മദ്യക്കുപ്പികൾ കണ്ടെത്തി, ഡ്രൈവർക്കായി തിരച്ചിൽ

Mar 31, 2025 08:32 AM

അമ്മയുടെയും മകളുടെയും മരണം; ഇടിച്ച വാഹനത്തിൽ മദ്യക്കുപ്പികൾ കണ്ടെത്തി, ഡ്രൈവർക്കായി തിരച്ചിൽ

വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അമിത വേഗതയിലെത്തി...

Read More >>
തെളിവെടുപ്പിനിടെ എംഡിഎംഎ കേസ് പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു

Mar 31, 2025 08:16 AM

തെളിവെടുപ്പിനിടെ എംഡിഎംഎ കേസ് പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു

പോലീസുകാരുടെ മുറിയില്‍ത്തന്നെയാണ് പ്രതി കഴിഞ്ഞിരുന്നത്. ഇവരുടെ ഫോണും ഇയാള്‍...

Read More >>
റോഡരികില്‍ വാഹനം നിർത്തിയതിനെ ചൊല്ലി തർക്കം; പാലക്കാട് യുവാവിന് കുത്തേറ്റു

Mar 31, 2025 08:10 AM

റോഡരികില്‍ വാഹനം നിർത്തിയതിനെ ചൊല്ലി തർക്കം; പാലക്കാട് യുവാവിന് കുത്തേറ്റു

തുർന്ന് സന്ദീപിനെ സുജിത്ത് കുട്ടംകുളത്ത് വെച്ച് കത്തി കൊണ്ട്കുത്തി...

Read More >>
ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വയോധികൻ പിടിയിൽ

Mar 31, 2025 07:53 AM

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വയോധികൻ പിടിയിൽ

അംഗപരിമിതയായ പെൺകുട്ടിയെ ഇയാൾ തറയിൽ തള്ളിയിട്ടിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന്...

Read More >>
വനിതാഹോസ്റ്റലിന് മുന്നിൽ ന​ഗ്നത പ്രദ‍ർശിപ്പിക്കും; പൊലീസെത്തുമ്പോൾ ബൈക്കിൽ രക്ഷപ്പെടും, ഒടുവിൽ പിടിയിൽ

Mar 31, 2025 07:14 AM

വനിതാഹോസ്റ്റലിന് മുന്നിൽ ന​ഗ്നത പ്രദ‍ർശിപ്പിക്കും; പൊലീസെത്തുമ്പോൾ ബൈക്കിൽ രക്ഷപ്പെടും, ഒടുവിൽ പിടിയിൽ

മാഞ്ഞാലിക്കുളത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിൽ ന​ഗ്നതാപ്രദർശനം നടത്തുന്നതിനിടെയാണ് പ്രതി തമ്പാനൂർ പൊലീസിന്റെ...

Read More >>
Top Stories